രണ്ടാം ട്വന്‍റി 20യ്ക്കായി ഒരുങ്ങി തിരുവനന്തപുരം; ഇന്ത്യ-ഓസ്‌ട്രേലിയ ടീമുകള്‍ എത്തി

ഇന്ത്യ-ഓസ്ട്രേലിയ രണ്ടാം ട്വന്‍റി 20യ്ക്കായി ഒരുങ്ങി തിരുവനന്തപുരം. മത്സരത്തിനായി ഇന്ത്യ-ഓസ്‌ട്രേലിയ ടീമുകള്‍ ഇന്നലെ വൈകിട്ടോടെ തിരുവനന്തപുരത്ത് എത്തി. ടീം ഇന്ത്യ ഹയാത്ത് റീജന്‍സിയിലും ഓസീസ് വിവാന്ത ബൈ താജിലുമാണ് താമസിക്കുന്നത് ഇന്ന് ഇരു ടീമുകള്‍ക്കും ഓപ്‌ഷനല്‍ പരിശീലനമുണ്ട്. ഞായറാഴ്‌ചത്തെ രണ്ടാം ട്വന്‍റി …

രണ്ടാം ട്വന്‍റി 20യ്ക്കായി ഒരുങ്ങി തിരുവനന്തപുരം; ഇന്ത്യ-ഓസ്‌ട്രേലിയ ടീമുകള്‍ എത്തി Read More

ലോകകപ്പിൽ ഇന്ത്യ തോറ്റതിൽ നിരാശ; യുവാവ് ആത്മഹത്യ ചെയ്തു

ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യ ഓസ്‌ട്രേലിയയോട് പരാജയപ്പെട്ടതിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. പശ്ചിമ ബംഗാളിലെ ബാങ്കുര ജില്ലയിലാണ് സംഭവം. രാഹുൽ ലോഹർ എന്ന 23 കാരനാണ് ആത്മഹത്യ ചെയ്തത്. വസ്ത്ര സ്ഥാപനത്തിൽ ജീവനക്കാരനായ രാഹുൽ മത്സരം കാണുന്നതിനായി ഞായറാഴ്ച അവധി …

ലോകകപ്പിൽ ഇന്ത്യ തോറ്റതിൽ നിരാശ; യുവാവ് ആത്മഹത്യ ചെയ്തു Read More

ഇന്ത്യന്‍ സ്വപ്‌നങ്ങള്‍ തകര്‍ന്നു; ഹെഡിന്റെ തലയെടുപ്പിൽ ഓസ്ട്രേലിയക്ക് ആറാം വിശ്വ കിരീടം

ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് തകര്‍ത്തുകൊണ്ട് ലോകകപ്പില്‍ മുത്തമിട്ട് ഓസ്‌ട്രേലിയ . ആറാം തവണയാണ് ഓസ്‌ട്രേലിയ കപ്പില്‍ മുത്തമിടുന്നത്. ഒരു കളിയിലും തോല്‍ക്കാതെ കലാശപ്പോരിനിറങ്ങിയ ഇന്ത്യ പൊരുതിത്തോറ്റുവെന്നുവേണം പറയാന്‍.ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ 240ന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗില്‍ ഓസീസ് …

ഇന്ത്യന്‍ സ്വപ്‌നങ്ങള്‍ തകര്‍ന്നു; ഹെഡിന്റെ തലയെടുപ്പിൽ ഓസ്ട്രേലിയക്ക് ആറാം വിശ്വ കിരീടം Read More

ഇതെന്ത് ഓസീസ്? ദക്ഷിണാഫ്രിക്കയോട് 134 റൺസിന് തോറ്റു

ല​ഖ്നൗ: ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് മു​ന്നി​ലും ഓ​സ്ട്രേ​ലി​യ വീ​ണു. ലോ​ക​ക​പ്പി​ലെ ത​ങ്ങ​ളു​ടെ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ ഓ​ൾ​റൗ​ണ്ട് മി​ക​വി​ന് മു​ന്നി​ൽ പി​ടി​ച്ചു നി​ൽ​ക്കാ​നാ​കാ​തെ ഓ​സീ​സ് 134 റ​ൺ​സി​ന്‍റെ പ​രാ​ജ​യ​മാ​ണ് സ​മ്മ​തി​ച്ച​ത്. ലോ​ക​ക​പ്പി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ജ​യ​വും ഓ​സീ​സി​ന്‍റെ ര​ണ്ടാം തു​ട​ർ​തോ​ൽ​വി​യു​മാ​ണ്. ജ​യ​ത്തോ​ടെ പോ​യി​ന്‍റ് …

ഇതെന്ത് ഓസീസ്? ദക്ഷിണാഫ്രിക്കയോട് 134 റൺസിന് തോറ്റു Read More

ലോകകപ്പിൽ ഇന്ന് കരുത്തർ കളത്തിൽ; ഓസ്ട്രേലിയ ദക്ഷിണാഫ്രിക്കക്കെതിരെ

ക്രിക്കറ്റ് ലോകകപ്പിൽ ഇന്ന് കരുത്തർ നേർക്കുനേർ. ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലാണ് ഇന്നത്തെ മത്സരം. ലക്നൗ ഏകന സ്റ്റേഡിയത്തിൽ ഉച്ചകഴിഞ്ഞ് 2 മണിക്ക് മത്സരം ആരംഭിക്കും. ആദ്യ കളിയിൽ ഓസ്ട്രേലിയ ഇന്ത്യക്കെതിരെ പരാജയപ്പെട്ടപ്പോൾ ദക്ഷിണാഫ്രിക്ക ശ്രീലങ്കക്കെതിരായ ആദ്യ മത്സരത്തിൽ ആധികാരിക ജയം നേടിയിരുന്നു. …

ലോകകപ്പിൽ ഇന്ന് കരുത്തർ കളത്തിൽ; ഓസ്ട്രേലിയ ദക്ഷിണാഫ്രിക്കക്കെതിരെ Read More

ലോകകപ്പിൽ ഓസ്ട്രേലിയയെ നേരിടാനൊരുങ്ങുന്ന ഇന്ത്യയ്ക്ക് വൻ തിരിച്ചടി; സൂപ്പർ താരം കളിച്ചേക്കില്ല

ഏകദിന ലോകകപ്പിൽ ആദ്യ മത്സരത്തിൽ ഞായറാഴ്ച ഓസ്‌ട്രേലിയയെ നേരിടാനൊരുങ്ങുന്ന ഇന്ത്യയ്ക്ക് വൻ തിരിച്ചടി. ഇന്ത്യയുടെ യുവ ബാറ്റിങ് സെൻസേഷനും പ്രതിഭാശാലിയായ ഓപ്പണറുമായ ശുഭ്മാൻ ഗിൽ കളിക്കില്ലെന്നാണ് റിപ്പോർട്ട്. ഡെങ്കിപ്പനി ബാധിതനായ താരം ആശുപത്രിയിലാണെന്ന വിവരമാണ് ടീം ക്യാമ്പിൽ നിന്ന് പുറത്തുവരുന്നത്. വ്യാഴാഴ്ച …

ലോകകപ്പിൽ ഓസ്ട്രേലിയയെ നേരിടാനൊരുങ്ങുന്ന ഇന്ത്യയ്ക്ക് വൻ തിരിച്ചടി; സൂപ്പർ താരം കളിച്ചേക്കില്ല Read More

വനിതാ ലോകകപ്പ്: ഇംഗ്ലണ്ട് ഫൈനലില്‍

ഇംഗ്ലണ്ട്ഃ ആതിഥേയരായ ഓസ്‌ട്രേലിയയെ സെമി ഫൈനലില്‍ തോല്‍പ്പിച്ച് കൊണ്ട് ഇംഗ്ലണ്ട് വനിതാ ഫുട്‌ബോള്‍ ലോകകപ്പ് ഫൈനലില്‍. ഇന്ന് നടന്ന ആവേശകരമായ സെമി ഫൈനലില്‍ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് ആയിരുന്നു ഇംഗ്ലണ്ട് വിജയം. ഇംഗ്ലണ്ട് ഇതാദ്യമായാണ് വനിതാ ലോകകപ്പ് ഫൈനലില്‍ എത്തുന്നത്. അവര്‍ …

വനിതാ ലോകകപ്പ്: ഇംഗ്ലണ്ട് ഫൈനലില്‍ Read More

സിംപ്‌സണ്‍ മരുഭൂമി ഏറ്റവും വേഗത്തില്‍ മറികടന്ന വാഹനമെന്ന ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കി സ്‌കോര്‍പിയോ എന്‍
യാത്രയിൽ ഇസെഡ് 8, ഇസെഡ് 8 എല്‍ എന്നീ രണ്ട് വകഭേദങ്ങളിലാണ് ഓസ്‌ട്രേലിയന്‍ വിപണിയില്‍ മഹീന്ദ്ര സ്‌കോര്‍പിയോ എന്‍ എത്തിയത്

ഓസ്‌ട്രേലിയയിലെ സിംപ്‌സണ്‍ മരുഭൂമി ഏറ്റവും വേഗത്തില്‍ മറികടന്ന വാഹനമെന്ന ഗിന്നസ് റെക്കോര്‍ഡ് ഇനി ‘സ്‌കോര്‍പിയോ എന്‍’നു സ്വന്തം. 13 മണിക്കൂറും 21 മിനുറ്റും അഞ്ചു സെക്കന്‍ഡുംകൊണ്ട് സ്‌കോര്‍പിയോ എന്‍ മറികടന്നത് 385 കിലോമീറ്ററാണ്. ജീന്‍ കോര്‍ബെറ്റും ബെന്‍ റോബിന്‍സണിൻ്റെയും നിയന്ത്രണത്തിൽ നടന്ന …

സിംപ്‌സണ്‍ മരുഭൂമി ഏറ്റവും വേഗത്തില്‍ മറികടന്ന വാഹനമെന്ന ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കി സ്‌കോര്‍പിയോ എന്‍
യാത്രയിൽ ഇസെഡ് 8, ഇസെഡ് 8 എല്‍ എന്നീ രണ്ട് വകഭേദങ്ങളിലാണ് ഓസ്‌ട്രേലിയന്‍ വിപണിയില്‍ മഹീന്ദ്ര സ്‌കോര്‍പിയോ എന്‍ എത്തിയത്
Read More

ഓസ്ട്രേലിയയിൽ ഇന്ത്യൻ നഴ്‌സിംഗ് വിദ്യാർഥിനിയെ ഇന്ത്യക്കാരനായ യുവാവ് ജീവനോടെ കത്തിച്ച് കൊന്നു,

കാൻബെറ: ഓസ്ട്രേലിയയിൽ ഇന്ത്യക്കാരിയെ തട്ടിക്കൊണ്ടുപോയി കെട്ടിയിട്ട ശേഷം ജീവനോടെ തീകൊളുത്തി കൊലപ്പെടുത്തി യുവാവ്. 21 കാരിയായ നഴ്‌സിംഗ് വിദ്യാർത്ഥിനി ജാസ്മിൻ കൗറിനെയാണ് ഇന്ത്യക്കാരനായ താരിക്ജോത് സിം​ഗ് എന്ന യുവാവ് അതിക്രൂരമായി കൊലപ്പെടുത്തിയത്. 2021 മാർച്ചിൽ ഓസ്‌ട്രേലിയയിലെ ഫ്ലിൻഡേഴ്‌സ് റേഞ്ചിൽ ആണ് സംഭവം …

ഓസ്ട്രേലിയയിൽ ഇന്ത്യൻ നഴ്‌സിംഗ് വിദ്യാർഥിനിയെ ഇന്ത്യക്കാരനായ യുവാവ് ജീവനോടെ കത്തിച്ച് കൊന്നു, Read More

ല​ണ്ട​ന്‍: ഐ​സി​സി ടെ​സ്റ്റ് ചാം​പ്യ​ന്‍ഷി​പ്പ് ഫൈ​ന​ലി​ല്‍ ഇ​ന്ത്യ​ക്കെ​തി​രെ ഓ​സ്ട്രേ​ലി​യ ക​ളം പി​ടി​ച്ചു. ഒ​ന്നാം ഇ​ന്നി​ങ്‌​സി​ല്‍ 173 റ​ണ്‍സ് ലീ​ഡ് നേ​ടി​യ ഓ​സീ​സ് രണ്ടാം ഇന്നിങ്സിൽ മൂന്നാംദിനം കളി നിര്‍ത്തുമ്പോള്‍ 4 വിക്കറ്റ് നഷ്‌ടത്തിൽ 296 റണ്‍സിൻ്റെ ലീഡ്.

13 റൺസെടുത്ത ഉസ്മാൻ ഖവാജ, ഒരു റണ്ണെടുത്ത ഡേവിഡ് വാർണർ 34 റൺസെടുത്ത സ്റ്റീവ് സ്മിത്ത്, 18 റൺസെടുത്ത ട്രാവിസ് ഹെഡ് എന്നിവരാണ് പുറത്തായത്. മുഹമ്മദ് സിറാജ്, ഉമേഷ് യാദവ് എന്നിവർക്ക് ഓരോ വിക്കറ്റ് വീതവും രവീന്ദ്ര ജഡേജയ്ക്ക് 2 വിക്കറ്റും …

ല​ണ്ട​ന്‍: ഐ​സി​സി ടെ​സ്റ്റ് ചാം​പ്യ​ന്‍ഷി​പ്പ് ഫൈ​ന​ലി​ല്‍ ഇ​ന്ത്യ​ക്കെ​തി​രെ ഓ​സ്ട്രേ​ലി​യ ക​ളം പി​ടി​ച്ചു. ഒ​ന്നാം ഇ​ന്നി​ങ്‌​സി​ല്‍ 173 റ​ണ്‍സ് ലീ​ഡ് നേ​ടി​യ ഓ​സീ​സ് രണ്ടാം ഇന്നിങ്സിൽ മൂന്നാംദിനം കളി നിര്‍ത്തുമ്പോള്‍ 4 വിക്കറ്റ് നഷ്‌ടത്തിൽ 296 റണ്‍സിൻ്റെ ലീഡ്. Read More