മാങ്ങോട്ട് അമ്പലത്താഴത്ത് കുടിവെള്ള പദ്ധതി ഉദ്ഘാടനം ഏഴിന്

ഒരുമനയൂര്‍ പഞ്ചായത്തിലെ മാങ്ങോട്ട് അമ്പലത്താഴത്ത് കുടിവെള്ള പദ്ധതി യാഥാര്‍ത്ഥ്യമാകുന്നു. പദ്ധതി പ്രാവര്‍ത്തികമാകുന്നതോടെ ഒരുമനയൂര്‍ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലെ നാല്‍പതോളം വരുന്ന കുടുംബങ്ങളുടെ കുടിവെള്ള ക്ഷാമത്തിനാണ് ശാശ്വത പരിഹാരമാകുക. പദ്ധതിയുടെ ഉദ്ഘാടനം ഏഴിന് വൈകീട്ട് മൂന്ന് മണിക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിസിരിയ …

മാങ്ങോട്ട് അമ്പലത്താഴത്ത് കുടിവെള്ള പദ്ധതി ഉദ്ഘാടനം ഏഴിന് Read More