പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി യാക്കോബായ-ഓര്‍ത്തഡോക്‌സ് സഭാ പ്രതിനിധികൾ കൂടിക്കാഴ്ച നടത്തി
ന്യൂഡല്‍ഹി: ഓര്‍ത്തഡോക്‌സ്-യാക്കോബായ സഭാതര്‍ക്കം പരിഹരിക്കുന്ന തിനായി സഭാപ്രതിനിധികളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. തുടര്‍ ചര്‍ച്ചകള്‍ക്കായി മിസോറാം ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍പിള്ളയേയും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനെയുമാണ് മോദി ചുമതലപ്പെടുത്തിയത്. ശ്രീധരന്‍ പിള്ളയും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. കോടതി വിധിയിലെ …
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി യാക്കോബായ-ഓര്‍ത്തഡോക്‌സ് സഭാ പ്രതിനിധികൾ കൂടിക്കാഴ്ച നടത്തി Read More