സുരേഷ് ഗോപിയെ രൂക്ഷമായി വിമര്‍ശിച്ച് ഓര്‍ത്തഡോക്സ് സഭ ബിഷപ്പ് യൂഹാനോൻ മാർ മിലിത്തിയോസ്

തൃശൂര്‍ | നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയെ രൂക്ഷമായി വിമര്‍ശിച്ച് ഓര്‍ത്തഡോക്സ് സഭ തൃശൂര്‍ ബിഷപ്പ് യൂഹാനോൻ മാർ മിലിത്തിയോസ് .ഞങ്ങള്‍ തൃശൂരുകാര്‍ തിരഞ്ഞെടുത്ത് ഡല്‍ഹിയിലേക്കയച്ച ഒരു നടനെ കാണാനില്ല, പോലീസില്‍ അറിയിക്കണോ എന്നാശങ്ക!- എന്നാണ് ബിഷപ്പ് ഫേസ്ബുക്കില്‍ കുറിച്ചത്. കന്യാസ്ത്രീകള്‍ …

സുരേഷ് ഗോപിയെ രൂക്ഷമായി വിമര്‍ശിച്ച് ഓര്‍ത്തഡോക്സ് സഭ ബിഷപ്പ് യൂഹാനോൻ മാർ മിലിത്തിയോസ് Read More