
റിപ്പോര്‍ട്ട്
മെഡിക്കല്‍ ഷോപ്പില്‍ നിന്നും മരുന്ന് മാറിനല്‍കിയ രോഗി അബോധാവസ്ഥയില്‍ വെന്റിലേറ്ററില്‍
By ന്യൂസ് ഡെസ്ക്
•
March 10, 2023
തൃശൂര്‍ : തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിക്കുകീഴിലെ മെഡിക്കല്‍ ഷോപ്പില്‍ നിന്നും മരുന്ന് മാറിനല്‍കിയ രോഗി ഗുരുതരാവസ്‌തയില്‍. ചാലക്കുടി പോട്ട സ്വദേശി അമല്‍ (25) ആണ് മരുന്ന് മാറി കഴിച്ച്‌ത്. മരുന്നുകഴിച്ചതോടെ ശരീരത്തില്‍ നീരുവക്കുകയും...
Read full story

