ഒഡീഷയില്‍ മറ്റൊരു റഷ്യന്‍ പൗരന്‍കൂടി മരിച്ചനിലയില്‍
ഭുവനേശ്വര്‍: ഒഡീഷയില്‍ റഷ്യന്‍ പൗരനെ കപ്പലില്‍ മരിച്ചനിലയില്‍ കണ്ടെത്തി.ജഗത്‌സിംഗ്പുര്‍ ജില്ലയിലെ പാരാദീപ് തുറമുഖത്ത്ത്തു നങ്കൂരമിട്ട എ.ബി. അല്‍ദ്‌നാ കപ്പലിന്റെ ചീഫ് എന്‍ജിനീയര്‍ മിലിയാകോവ് സെര്‍ജിയാണ് (51) മരിച്ചത്.മുംബൈയില്‍ നിന്നു ബംഗ്ലാദേശിലെ ചിറ്റഗോങ് തുറമുഖത്തേക്കുള്ള യാത്രയ്ക്കിടെയാണ് കപ്പല്‍ പാരാദീപില്‍ നങ്കൂരമിട്ടത്. സെര്‍ജിയുടെ മരണകാരണം …
ഒഡീഷയില്‍ മറ്റൊരു റഷ്യന്‍ പൗരന്‍കൂടി മരിച്ചനിലയില്‍ Read More