കൊറോണ ആദ്യം ബാധിച്ച ആളെയും വൈറസിന്റെ ഉറവിടവും സ്ഥിരീകരിച്ച് ശാസ്ത്രജ്ഞർ

March 29, 2020

തിരുവനന്തപുരം മാർച്ച്‌ 29: കോവിഡ് 19 വൈറസ് ആദ്യം ബാധിച്ച ആളെയും വൈറസിന്റെ ഉറവിടവും തിരിച്ചറിഞ്ഞതായി ശാസ്ത്രജ്ഞർ. ചൈനയിലെ വുഹാൻ നഗരത്തിൽ ചെമ്മീൻ വില്പനക്കാരിയായി ജോലി ചെയ്യുന്ന വി ഗുസിയാൻ എന്ന 57കാരിയാണ് സിഡ്നി യൂണിവേഴ്സിറ്റിക്ക്‌ കീഴിലുള്ള സ്കൂൾ ഓഫ് മെഡിക്കൽ …