
റിപ്പോര്‍ട്ട്
ഓഫീസുകളിലെ കോവിഡ് പ്രതിരോധത്തെക്കുറിച്ച് ശില്പശാല സംഘടിപ്പിച്ചു ; കോവിഡ് പ്രതിരോധത്തിന്റെ ഗാഥയുമായി ഡോക്യുമെന്ററി
By ന്യൂസ് ഡെസ്ക്
•
November 25, 2020
ന്യൂ ഡൽഹി: കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള തിരുവനന്തപുരത്തെ റീജ്യണൽ ഔട്ട്റീച്ച് ബ്യൂറോയുടെ ആഭിമുഖ്യത്തില്‍ ഓഫീസുകളില്‍ കോവിഡ് പ്രതിരോധത്തിന് അനുകൂലമായ പെരുമാറ്റ രീതികളെ കുറിച്ച് ഓണ്‍ലൈന്‍ ശില്പശാല സംഘടിപ്പിച്ചു. കേന്ദ്ര വാര്‍ത്താ...
Read full story


