ഐഎസിൽ ചേരാൻ നിർബന്ധിച്ചെന്ന് മൊഴി നൽകിയ പതിനാറുകാരന് സുരക്ഷിതത്വം ഉറപ്പാക്കണമെന്ന ആവിശ്യം പരിശോധിക്കുവാൻ നിർദ്ദേശം

തിരുവനന്തപുരം : തീവ്രവാദ സംഘടനയായ ഐഎസിൽ ചേരാൻ നിർബന്ധിച്ചെന്ന് ആറ്റിങ്ങൽ ഡി വൈ എസ് പി അന്വേഷിക്കുന്ന കേസിൽ മൊഴി നൽകിയ പതിനാറുകാരന് മതിയായ സുരക്ഷിതത്വം ഉറപ്പാക്കണമെന്ന ആവിശ്യം പരിശോധിക്കുവാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഡി ജി പി യ്ക്ക് നിർദ്ദേശം നൽകി. …

ഐഎസിൽ ചേരാൻ നിർബന്ധിച്ചെന്ന് മൊഴി നൽകിയ പതിനാറുകാരന് സുരക്ഷിതത്വം ഉറപ്പാക്കണമെന്ന ആവിശ്യം പരിശോധിക്കുവാൻ നിർദ്ദേശം Read More

സംസ്ഥാനത്ത് നവംബർ 18 മുതൽ ആന്റിമൈക്രോബിയല്‍ റെസിസ്റ്റന്‍സ് (എ എം ആര്‍) അവബോധ വാരാചരണം

. പത്തനംതിട്ട | ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചിരിക്കുന്ന ആന്റിമൈക്രോബിയല്‍ റെസിസ്റ്റന്‍സ് (എ എം ആര്‍) അവബോധ വാരാചരണം നവംബർ 18 മുതല്‍ 24 വരെ സംസ്ഥാനത്ത് നടക്കും. ആന്റിബയോട്ടിക് മരുന്നുകളുടെ തെറ്റായ ഉപയോഗം മൂലം ഉണ്ടാകുന്ന ആന്റിബയോട്ടിക് പ്രതിരോധം ആര്‍ജിച്ച അണുബാധകളെക്കുറിച്ച് …

സംസ്ഥാനത്ത് നവംബർ 18 മുതൽ ആന്റിമൈക്രോബിയല്‍ റെസിസ്റ്റന്‍സ് (എ എം ആര്‍) അവബോധ വാരാചരണം Read More

ഋഷികേശിൽ സൗന്ദര്യമത്സര റിഹേഴ്സലിനിടെ മോഡലുകളെ തടഞ്ഞുനിർത്തി ഭീഷണി

ഋഷികേശ്: ഉത്തരാഖണ്ഡിലെ ഋഷികേശിൽ സൗന്ദര്യമത്സര റിഹേഴ്സലിനിടെ മോഡലുകൾക്ക് ഭീഷണി. നീളം കുറഞ്ഞ വസ്ത്രങ്ങൾ ധരിച്ചു എന്ന പേരിൽ മോഡലുകളെ സംഘം ചേർന്ന് തടഞ്ഞുനിർത്തിയതായാണ് ആരോപണം. രാഷ്ട്രീയ ഹിന്ദു ശക്തി സംഘാതൻ എന്ന സംഘടനയിലെ അംഗങ്ങളാണ് മോഡലുകളെ തടഞ്ഞത്. സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് …

ഋഷികേശിൽ സൗന്ദര്യമത്സര റിഹേഴ്സലിനിടെ മോഡലുകളെ തടഞ്ഞുനിർത്തി ഭീഷണി Read More

ഓൺലൈൻ മാധ്യമ പ്രവർത്തകർ, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സ് ,സാമൂഹ്യ മാധ്യമം എഴുത്തുകാർ, എന്നിവർക്കായി സംഘടന നിലവിൽ വന്നു

കൊച്ചി : അസോസിയേഷൻ ഓഫ് ഓൺലൈൻ ജർണ്ണലിസ്റ്റ് (AOJ) യുടെ പ്രഥമ ഐ.ഡി കാർഡ് വിതരണയോഗം എറണാകുളം വൈറ്റിലയിൽ നടന്നു. ഓൺലൈൻ മാധ്യമ പ്രവർത്തകർ, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേർസ്, ഓൺലൈൻഎഴുത്തുകാർ തുടങ്ങി അസംഘടിത വാർത്താ പ്രവർത്തകർക്കായുള്ള ആദ്യ കൂട്ടായ്മയാണ് അസോസിയേഷൻ ഓഫ് …

ഓൺലൈൻ മാധ്യമ പ്രവർത്തകർ, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സ് ,സാമൂഹ്യ മാധ്യമം എഴുത്തുകാർ, എന്നിവർക്കായി സംഘടന നിലവിൽ വന്നു Read More

പാരസെറ്റാമോൾ ഇന്ത്യയിൽ നിരോധിച്ചിട്ടില്ലെന്ന് വ്യക്തമാക്കി കേന്ദ്രസർക്കാർ

ന്യൂഡൽഹി: വ്യാപകമായി ഉപയോ​ഗിക്കപ്പെടുന്ന പാരസെറ്റാമോൾ ഇന്ത്യയിൽ നിരോധിച്ചിട്ടില്ലെന്ന് വ്യക്തമാക്കി കേന്ദ്രസർക്കാർ. സെൻട്രൽ ഡ്ര​ഗ്സ് സ്റ്റാൻ‍ഡേർ‍ഡ് കൺട്രോൾ ഓർ​ഗനൈസേഷൻ അത്തരത്തിലുള്ള നിർദേശങ്ങളൊന്നും പുറപ്പെടുവിച്ചിട്ടില്ലെന്നും കേന്ദ്രമന്ത്രി അനുപ്രിയ പട്ടേൽ രാജ്യസഭയിൽ വ്യക്തമാക്കി. പാരസെറ്റാമോളും മറ്റ് മരുന്നുകളും സംയോജിപ്പിച്ചുള്ള വിവിധ മരുന്ന് സംയുക്തങ്ങൾ നിരോധിച്ചിട്ടുണ്ടെങ്കിലും ആ …

പാരസെറ്റാമോൾ ഇന്ത്യയിൽ നിരോധിച്ചിട്ടില്ലെന്ന് വ്യക്തമാക്കി കേന്ദ്രസർക്കാർ Read More

ഗാസയില്‍ തിക്കിലും തിരക്കിലുംപെട്ട് 20 പേർ മരിച്ചു

.ടെല്‍ അവീവ്: ഗാസയില്‍ സഹായ വിതരണ കേന്ദ്രത്തില്‍ തിക്കിലും തിരക്കിലുംപെട്ട് 20 പേർ മരിച്ചു. യു.എസ്-ഇസ്രയേല്‍ പിന്തുണയുള്ള സഹായ സംഘടനയുടെ ഖാൻ യൂനിസ് നഗരത്തിലെ കേന്ദ്രത്തിലാണ് സംഭവം. . ആയുധങ്ങളുമായി കടന്നുകയറിയവരാണ് തിക്കുംതിരക്കും സൃഷ്ടിച്ചതെന്നും, ഹമാസ് പിന്തുണയുള്ള ഇവർ കലാപത്തിന് ശ്രമിച്ചെന്നും …

ഗാസയില്‍ തിക്കിലും തിരക്കിലുംപെട്ട് 20 പേർ മരിച്ചു Read More

തീവ്രവാദപ്രവര്‍ത്തനം : . യുവാവിന്റെ വധശിക്ഷ നടപ്പിലാക്കി സഊദി

റിയാദ് | സഊദിയില്‍ തീവ്രവാദപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട യുവാവിന്റെ വധശിക്ഷ നടപ്പിലാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സ്വദേശി പൗരനായ മഹ്ദി ബിന്‍ അഹമ്മദ് ബിന്‍ ജാസിം അല്‍ ബസ്‌റൂണിന്റെ വധശിക്ഷയാണ് കിഴക്കന്‍ പ്രവിശ്യയില്‍ വെച്ച് നടപ്പിലാക്കിയതെന്ന് മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. സുപ്രീം …

തീവ്രവാദപ്രവര്‍ത്തനം : . യുവാവിന്റെ വധശിക്ഷ നടപ്പിലാക്കി സഊദി Read More

ഡോണള്‍ഡ് ട്രംപിന് കനത്ത തിരിച്ചടി നല്‍കി ചൈന

ബെയ്ജിംഗ് | അമേരിക്ക പ്രഖ്യാപിച്ചത് പോലെ ഇറക്കുമതി ചെയ്യുന്ന ഉല്‍പന്നങ്ങള്‍ക്ക് 34 ശതമാനം തീരുവ ഏർപ്പെടുത്തി ചൈന. മേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പകര തീരുവ പ്രഖ്യാപനത്തിന് കനത്ത തിരിച്ചടി നല്‍കി ചൈന. ട്രംപിന്റെ തീരുവ പ്രഖ്യാപനത്തിന് വിവിധ ലോക രാജ്യങ്ങളും …

ഡോണള്‍ഡ് ട്രംപിന് കനത്ത തിരിച്ചടി നല്‍കി ചൈന Read More

സിക്ക്സ് ഫോർ ജസ്റ്റീസിന് (എസ്‌എഫ്ജെ) . നിരോധനം ശരിവച്ച്‌ യുഎപിഎ ട്രൈബ്യൂണല്‍

ഡല്‍ഹി: ഗുർപത്വന്ത് സിംഗ് പന്നൂന്‍റെ നേതൃത്വത്തിലുള്ള സിക്ക്സ് ഫോർ ജസ്റ്റീസിന് (എസ്‌എഫ്ജെ) അഞ്ചു വർഷത്തെ നിരോധനം ഏർപ്പെടുത്തിയ കേന്ദ്ര സർക്കാർ വിജ്ഞാപനം ശരിവച്ച്‌ യുഎപിഎ ട്രൈബ്യൂണല്‍.2024 ജൂലൈ എട്ടിനാണ് സംഘടനയെ നിരോധിച്ചത്. സംഘടനയ്ക്കെതിരേ കേന്ദ്രസർക്കാർ സമർപ്പിച്ച തെളിവുകള്‍ ബോധ്യപ്പെട്ടതായി ഡല്‍ഹി ഹൈക്കോടതി …

സിക്ക്സ് ഫോർ ജസ്റ്റീസിന് (എസ്‌എഫ്ജെ) . നിരോധനം ശരിവച്ച്‌ യുഎപിഎ ട്രൈബ്യൂണല്‍ Read More

പി.വി. അൻവർ ഇനി സ്വന്തം സംഘടനയുടെ ലേബലിൽ കേരളത്തിന്റെ പൊതുമണ്ഡലത്തിലേക്ക്.

മലപ്പുറം: എൽ.ഡി.എഫ്.സ്വതന്ത്രൻ എന്ന ലേബൽ മാറ്റി ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള (ഡി.എം.കെ) എന്ന പുതിയ സംഘടനയുമായി പി.വി. അൻവർപൊതുമണ്ഡലത്തിലേക്ക് . മഞ്ചേരിയിലെ ജസീല ജംങ്ഷനിൽ വെച്ച് പി.വി. അൻവർ ഡിഎംകെയുടെ നയം വിശദീകരിച്ചപ്പോൾ കൈയടികളോടെയായിരുന്നു കൂടി നിന്ന ജനം സ്വീകരിച്ചത്. …

പി.വി. അൻവർ ഇനി സ്വന്തം സംഘടനയുടെ ലേബലിൽ കേരളത്തിന്റെ പൊതുമണ്ഡലത്തിലേക്ക്. Read More