എറണാകുളം: ആലുവ ഫാം കാര്‍ബണ്‍ ന്യൂട്രല്‍ ആയി പ്രഖ്യാപിക്കും: മന്ത്രി പി. പ്രസാദ്

എറണാകുളം: പത്ത് വര്‍ഷത്തോളമായി രാസവളമോ കീടനാശിനികളോ ഉപയോഗിക്കാതെ ജൈവരീതിയില്‍ ഓര്‍ഗാനിക് സര്‍ട്ടിഫിക്കേഷനോടെ പ്രവര്‍ത്തിക്കുന്ന ആലുവ ഫാം കേരളത്തിലെ ആദ്യത്തെ കാര്‍ബണ്‍ ന്യൂട്രല്‍ ഫാം ആയി പ്രഖ്യാപിക്കുമെന്ന് കൃഷിമന്ത്രി പി. പ്രസാദ്. ഇതിന്റെ ഭാഗമായി മന്ത്രി ആലുവ ഫാം സന്ദര്‍ശിച്ചു.  കൊയ്ത്തിനു തയ്യാറായി …

എറണാകുളം: ആലുവ ഫാം കാര്‍ബണ്‍ ന്യൂട്രല്‍ ആയി പ്രഖ്യാപിക്കും: മന്ത്രി പി. പ്രസാദ് Read More