പാലക്കാട് പുതുനഗരത്ത് വീട്ടില്‍ പൊട്ടിത്തെറി
പാലക്കാട് | പാലക്കാട് പുതുനഗരത്തിൽ മാങ്ങോട് ലക്ഷംവീട് നഗറിലെ വീട്ടിലുണ്ടായ പൊട്ടിത്തെറിയില്‍ സഹോദരങ്ങള്‍ക്ക് പരുക്കേറ്റു. ഷെരീഷ്, ഷഹാന എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഷഹാനയുടെ ഭര്‍ത്താവിൻ്റെ ബന്ധുവിൻ്റെ വീട്ടിലാണ് സ്ഫോടം നടന്നത്. സംഭവത്തില്‍ ദുരൂഹത എന്നാല്‍ വീട്ടിലെ ഗ്യാസ് സിലിൻഡറേ, ഇലക്ടോണിക് ഉപകരണങ്ങളോ അല്ല …
പാലക്കാട് പുതുനഗരത്ത് വീട്ടില്‍ പൊട്ടിത്തെറി Read More