ഇടുക്കി | ഡീന്‍ കുര്യാക്കോസ് എം പിക്ക് അറസ്റ്റ് വാറന്റ്. ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്ത കേസിലാണ് ഒറ്റപ്പാലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. പലതവണ ആവശ്യപ്പെട്ടിട്ടും...
Read full story
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ സംഭാലില്‍ സര്‍ക്കാര്‍ ഭൂമിയില്‍ പള്ളി നിര്‍മിച്ചുവെന്ന് ആരോപിച്ച് പൊളിച്ചുമാറ്റാന്‍ ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍. അധികൃതര്‍ക്ക് പള്ളി പൊളിച്ചുനീക്കാന്‍ നാലുദിവസത്തെ സാവകാശം നല്‍കിയിട്ടുണ്ട്. പൊളിക്കല്‍ നടപടിക്ക് മുന്നോടിയായി പോലീസ് ഫ്ലാഗ് മാര്‍ച്ച് നടത്തി. ...
Read full story