
റിപ്പോര്‍ട്ട്
ഡല്‍ഹിയില്‍ ജിബി പന്ദ് ആശുപത്രിയില്‍ മലയാളം സംസാരിക്കുന്നതിന് വിലക്ക്
By ന്യൂസ് ഡെസ്ക്
•
June 6, 2021
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ജിബി പന്ത് ആശുപത്രിയില്‍ നഴ്‌സുമാര്‍ മലയാളം സംസാരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി. നഴ്‌സിംഗ് സൂപ്രണ്ടാണ് ഉത്തരവിറക്കിയത്. ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രമേ സംസാരിക്കാന്‍ പാടുളളുവെന്നും അല്ലെങ്കില്‍ നടപടി സ്വീകരിക്കുമെന്നാണ് ഉത്തരവില്‍ പറയുന്നത്. മലയാളം സംസാരിക്കുന്നത് രോഗികള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നെന്ന് പരാതി ലഭിച്ചതിനെ തുടര്‍ന്നാണ്...
Read full story

