കെ പി എസി ലളിത പാടിയ പാട്ടിന്റെ വീഡിയോ പുറത്ത്

തനത് അഭിനയ ശൈലിയാല്‍ സിനിമാ ലോകത്തെ വിസ്‍മയിപ്പിച്ച മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് കെപിഎസി ലളിത. ലളിതയെ കുറിച്ചുള്ള ഓര്‍മകളിലൂടെ കലാകേരളം കടന്നുപോവുമ്പോൾ പണ്ട് കെപിഎസി ലളിത പാടിയ ഒരു പാട്ടിന്റെ വീഡിയോയാണ് മലയാളികൾ നൊമ്പരത്തോടെ സാമൂഹ്യ മാധ്യമത്തിൽ പങ്കുവയ്‍ക്കുന്നത്‌. സുഹൃത്തുക്കളെ, എനിക്ക് …

കെ പി എസി ലളിത പാടിയ പാട്ടിന്റെ വീഡിയോ പുറത്ത് Read More