പറമ്പിക്കുളം ഒറവന്‍പാടി കോളനിയിലെ 28 കുടുംബങ്ങള്‍ക്ക് വ്യക്തിഗത വനാവകാശ രേഖ വിതരണം ചെയ്തു
പാലക്കാട്: പറമ്പിക്കുളം മേഖലയിലെ ഒറവന്‍പാടി കോളനിയിലെ 28 കുടുംബങ്ങള്‍ക്ക് വ്യക്തിഗത വനാവകാശ രേഖ വിതരണം ചെയ്തതായി ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസര്‍ അറിയിച്ചു. ഒറവന്‍പാടി കോളനിയിലെ 30 കുടുംബങ്ങളില്‍ 28 പേര്‍ക്കാണ് നിലവില്‍ വനാവകാശ രേഖ വിതരണം ചെയ്തത്. ബാക്കി രണ്ട് …
പറമ്പിക്കുളം ഒറവന്‍പാടി കോളനിയിലെ 28 കുടുംബങ്ങള്‍ക്ക് വ്യക്തിഗത വനാവകാശ രേഖ വിതരണം ചെയ്തു Read More