കഞ്ചാവ് ഉപയോഗിച്ചയാളെ കുടുക്കി ‘ഓറല്‍ ഫ്ലൂയിഡ് മൊബൈല്‍ ടെസ്റ്റ് സിസ്റ്റം’
തിരുവനന്തപുരം:തിരുവനന്തപുരത്ത് മയക്കുമരുന്ന് ഉപയോഗിച്ചശേഷം കറങ്ങി നടക്കുന്നവരെ കുടുക്കാൻ ‘ഡ്രഗ്‌സ് ടെസ്റ്റിംഗ്’ കിറ്റ് ഉപയോഗിച്ചുള്ള പൊലീസ് പരിശോധനയില്‍ ഒരാള്‍ കുടുങ്ങി. കോർപറേഷൻ സ്‌മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം സിറ്റി പൊലീസിന് കൈമാറിയ ആധുനിക മെഷീൻ ‘ഓറല്‍ ഫ്ലൂയിഡ് മൊബൈല്‍ ടെസ്റ്റ് സിസ്റ്റം’ …
കഞ്ചാവ് ഉപയോഗിച്ചയാളെ കുടുക്കി ‘ഓറല്‍ ഫ്ലൂയിഡ് മൊബൈല്‍ ടെസ്റ്റ് സിസ്റ്റം’ Read More