കാർഷിക നിയമങ്ങളിൽ പാർലമെന്റിന്റെ ഇരുസഭകളിലും ചർച്ച നിർദ്ദേശിച്ച് കേന്ദ്ര സർക്കാർ, പാർലമെന്റ് ബഹിഷ്കരണ നീക്കവുമായി പ്രതിപക്ഷം

ന്യൂഡൽഹി: കാർഷിക നിയമങ്ങളിൽ പാർലമെന്റിന്റെ ഇരുസഭകളിലും ചർച്ച നിർദ്ദേശിച്ച് കേന്ദ്ര സർക്കാർ. പാര്‍ലമെന്റ്  ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിക്കുന്ന വെള്ളിയാഴ്ച(29/01/21) രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗവും ഇരു സഭകളും ബഹിഷ്കരിക്കാൻ പ്രതിപക്ഷം തീരുമാനിച്ചതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രം അയയുന്നത്. ഇരുസഭകളിലെയും ബഹിഷ്ക്കരണ തീരുമാനം പ്രതിപക്ഷം പിൻവലിക്കണമെന്ന് …

കാർഷിക നിയമങ്ങളിൽ പാർലമെന്റിന്റെ ഇരുസഭകളിലും ചർച്ച നിർദ്ദേശിച്ച് കേന്ദ്ര സർക്കാർ, പാർലമെന്റ് ബഹിഷ്കരണ നീക്കവുമായി പ്രതിപക്ഷം Read More