നിയമസഭാ സമ്മേളനത്തിന് തുടക്കമായി
തിരുവനന്തപുരം | നിയമസഭാ സമ്മേളനത്തിന് ഇന്ന് (15.09.2025)തുടക്കമായി. ഒക്ടോബര്‍ 10 വരെയാണ് നിയമസഭാ സമ്മേളനം നടക്കുക. പോലീസ് കസ്റ്റഡി മര്‍ദ്ദനം ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ വിരുദ്ധ വികാരങ്ങള്‍ സഭയെ പ്രക്ഷുബ്ധമാക്കിയേക്കും. അതേ സമയം ലൈംഗിക ആരോപണത്തില്‍ ഉള്‍പ്പെട്ട പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ …
നിയമസഭാ സമ്മേളനത്തിന് തുടക്കമായി Read More