ധര്‍മ്മടത്ത് നിൽക്കാൻ കെ സുധാകരനു മേൽ സമ്മർദ്ദം, ആലോചിക്കാൻ സമയം വേണമെന്ന് സുധാകരൻ
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിക്കുന്ന ധര്‍മ്മടത്ത് കെ സുധാകരന്‍ എംപി മത്സരിക്കണമെന്ന സമ്മര്‍ദ്ദം ശക്തമാവുന്നു. തീരുമാനം 18/03/21 വ്യാഴാഴ്ച ഉച്ചയോടെ ഉണ്ടാകുമെന്നാണ് സൂചന. മത്സരരിക്കാനുള്ള സാധ്യത സുധാകരൻ തള്ളിയിട്ടില്ല. തനിക്ക് ആലോചിക്കണമെന്നും ചിന്തിച്ച് ഒരു മണിക്കൂറില്‍ പറയാമെന്നും സുധാകരന്‍ നേതാക്കളെ …
ധര്‍മ്മടത്ത് നിൽക്കാൻ കെ സുധാകരനു മേൽ സമ്മർദ്ദം, ആലോചിക്കാൻ സമയം വേണമെന്ന് സുധാകരൻ Read More