കെ-റെയിലിന് അനുമതി നല്‍കരുതെന്ന ആവശ്യവുമായി കെ-റെയില്‍ വിരുദ്ധ സമരസമിതി
കോഴിക്കോട്: .കെ-റെയിലിന് അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവിന് നിവേദനം നല്‍കി കെ-റെയില്‍ വിരുദ്ധ സമരസമിതി. കെ-റെയിലിനായി കേന്ദ്രം സന്നദ്ധത അറിയിച്ചതിന് പിന്നാലെയാണ് നിവേനം. കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെ വിവിധ വികസനപ്രവർത്തനങ്ങളുടെ ഉദ്ഘാടനം നടത്താൻ റെയിൽവേ മന്ത്രി എത്തിയപ്പോഴാണ് …
കെ-റെയിലിന് അനുമതി നല്‍കരുതെന്ന ആവശ്യവുമായി കെ-റെയില്‍ വിരുദ്ധ സമരസമിതി Read More