
റിപ്പോര്‍ട്ട്
ഓപ്പറേഷന്‍ സമുദ്രസേതുവിന്റെ രണ്ടാം ഘട്ടത്തിന് തുടക്കം; ജലാശ്വ ഇന്ന് രാത്രിയോടെ കൊച്ചിയിലേക്ക് തിരിക്കും.
By ന്യൂസ് ഡെസ്ക്
•
May 15, 2020
കൊച്ചി: ഓപ്പറേഷന്‍ സമുദ്രസേതുവിന്റെ രണ്ടാം ഘട്ടത്തിന് തുടക്കം കുറിച്ച് നാവികസേനയുടെ കപ്പല്‍ ഐ.എന്‍.എസ് ജലാശ്വ മാലദ്വീപിലേക്ക് ഇന്നലെ (14-05) പുറപ്പെട്ടു. വെള്ളിയാഴ്ച പുലര്‍ച്ച (15-04) കപ്പല്‍ മാലി തുറമുഖത്തിലെത്തിച്ചേര്‍ന്നു. മാലിദ്വീപിലെ ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്ത പൗരന്മാര്‍ക്കാണ് കപ്പലില്‍ പ്രവേശനാനുമതിയുള്ളത്. 100...
Read full story

