റോഡിൽ ചീറിപ്പായുന്നവർ കരുതിയിരിക്കുക; ‘ഓപ​റേ​ഷ​ന്‍ റാ​ഷു’​മാ​യി മോട്ടോർ വാഹന വകുപ്പ് രംഗത്ത്

ആ​ല​പ്പു​ഴ: ന​മ്പ​ര്‍ പ്ലേ​റ്റ് മ​നഃ​പൂ​ര്‍വം ഇ​ള​ക്കി​മാ​റ്റി​യും അ​മി​ത വേ​ഗ​ത്തി​ലും റോ​ഡി​ലൂ​ടെ പാ​യു​ന്ന​വ​രെ പി​ടി​കൂ​ടാ​ന്‍ ‘ഓ​പ​റേ​ഷ​ന്‍ റാ​ഷു’​മാ​യി മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പ്. ഇ​തി​ന്റെ ഭാ​ഗ​മാ​യി ജൂലൈ 2 മു​ത​ല്‍ 4 വ​രെ ജി​ല്ല​യി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 265 കേസുകള്‍ ര​ജി​സ്​​റ്റ​ര്‍ ചെ​യ്തു. ച​ങ്ങ​നാ​ശ്ശേ​രി​യി​ലു​ണ്ടാ​യ അ​പ​ക​ട​ത്തെ …

റോഡിൽ ചീറിപ്പായുന്നവർ കരുതിയിരിക്കുക; ‘ഓപ​റേ​ഷ​ന്‍ റാ​ഷു’​മാ​യി മോട്ടോർ വാഹന വകുപ്പ് രംഗത്ത് Read More