റിപ്പോര്‍ട്ട്

ഹെറോയിനും കഞ്ചാവുമായി മൂന്നുപേർ അറസ്റ്റില്‍

By ന്യൂസ് ഡെസ്ക് March 18, 2025
കല്‍പ്പറ്റ: ഹെറോയിനും കഞ്ചാവുമായി മൂന്നുപേരെ എക്സൈസ് അറസ്റ്റുചെയ്തു. മലപ്പുറം കൊണ്ടോട്ടി സ്വദേശികളായ എം മുഹമ്മദ് ആഷിഖ് (31), ടി ജംഷാദ് (23), തിരൂരങ്ങാടി പള്ളിക്കല്‍ സ്വദേശി ടി ഫായിസ് മുബഷിർ (30) എന്നിവരാണ് അറസ്റ്റിലായത്.ഇവരില്‍...
Read full story