മദ്യവിൽപ്പന ശാലകൾ തുറക്കാനുള്ള തീരുമാനം മന്ത്രി അറിയിച്ചു

തിരുവനന്തപുരം: മദ്യവില്‍പന ശാലകള്‍ തുറക്കാനുള്ള തീരുമാനം എക്‌സൈസ് മന്ത്രി അറിയിച്ചു. തീയതി പിന്നീട് തീരുമാനിക്കുമെന്നും എല്ലാ മദ്യശാലകളും ഒരുമിച്ചു തുറക്കാനാണ് തയ്യാറെടുക്കുന്നതെന്നും പ്രവര്‍ത്തനസമയത്തില്‍ വ്യത്യാസം വരുമെന്നും മന്ത്രി ടി പി രാമകൃഷ്ണന്‍ അറിയിച്ചു. നിലവില്‍ ഷാപ്പുകള്‍ തുറന്നെങ്കിലും ഇപ്പോള്‍ നേരിടുന്ന കള്ളുക്ഷാമം …

മദ്യവിൽപ്പന ശാലകൾ തുറക്കാനുള്ള തീരുമാനം മന്ത്രി അറിയിച്ചു Read More