കക്കിഡാം തുറക്കുന്നു

പത്തനംതിട്ട: കക്കി ഡാം 2021 ഒക്ടോബർ 18 തിങ്കളാഴ്ച രാവിലെ 11-ന് തുറക്കും. ഇതേത്തുടർന്ന് കുട്ടനാട്, ചെങ്ങന്നൂർ, മാവേലിക്കര, കാർത്തികപ്പള്ളി താലൂക്കുകളിലെ നദികളിൽ വൈകുന്നേരത്തോടെ ജലനിരപ്പ് ഗണ്യമായി വർധിക്കാൻ സാധ്യതയുള്ളതിനാൽ എല്ലാ മേഖലകളിലും ജാഗ്രതാ സംവിധാനം ശക്തമാക്കാൻ ജില്ലാ കളക്ടർ എ. …

കക്കിഡാം തുറക്കുന്നു Read More

ദോഹ-ഷാര്‍ജ ഖത്തര്‍ എയര്‍വെയ്‌സ്‌ പുനരാരംഭിക്കുന്നു

ദോഹ: നാലുവര്‍ഷത്തെ ഇടവേളക്കുശേഷം ദോഹ-ഷാര്‍ജ ഖത്തര്‍ എയര്‍വെയ്‌സ്‌ പുനരാരംഭിക്കുന്നു..ജൂലൈ 1 മുതല്‍ പ്രതിദിന സര്‍വീസ്‌ ആരംഭിക്കുെമന്ന്‌ ഖത്തര്‍ മാനേജ്‌മെന്റ് അറിയിച്ചു. ഖത്തറിനെതിരെ യുയെഇ ഉള്‍പ്പടെയുളള രാജ്യങ്ങള്‍ ഉപരോധം പ്രഖ്യാപിച്ചതിനെ തുടര്‍ന്ന്‌ നിര്‍ത്തിവച്ചിരുന്ന സര്‍വീസാണ്‌ നാലുകൊല്ലത്തിനുശേഷം പുനരാരംഭിക്കുന്നത്‌. അടുത്തമാസം 1 മുതല്‍ദോഹയില്‍ നിന്ന്‌ …

ദോഹ-ഷാര്‍ജ ഖത്തര്‍ എയര്‍വെയ്‌സ്‌ പുനരാരംഭിക്കുന്നു Read More

വളപട്ടണം പുഴയുടെ വൃഷ്ടി പ്രദേശത്ത് കനത്ത മഴ,പഴശ്ശി ഡാമിന്റെ ഷട്ടറുകൾ ഭാഗികമായി തുറന്നു

കണ്ണൂർ: കണ്ണൂർ ജില്ലയിലെ പഴശ്ശി ഡാമിന്റെ ഷട്ടറുകൾ ഭാഗികമായി തുറന്നു. ജലനിരപ്പ് ഉയർന്നതിനെ തുടർന്നാണ് 16/05/21 ഞായറാഴ്ച രാവിലെ ഷട്ടറുകൾ ഭാഗികമായി തുറന്ന് വെള്ളം ഒഴുക്കിവിട്ടു തുടങ്ങിയത്. അതേസമയം അപകട സാഹചര്യമില്ലെന്ന് അധികൃതർ അറിയിച്ചു. വളപട്ടണം, കല്യാശേരി, മയ്യിൽ, മലപ്പട്ടം, പാപ്പിനിശേരി, …

വളപട്ടണം പുഴയുടെ വൃഷ്ടി പ്രദേശത്ത് കനത്ത മഴ,പഴശ്ശി ഡാമിന്റെ ഷട്ടറുകൾ ഭാഗികമായി തുറന്നു Read More

ശബരിമല: മകരവിളക്ക് ഉത്സവത്തിന് നട തുറന്നു

പത്തനംതിട്ട: മകരവിളക്ക് തീര്‍ഥാടനത്തിന് തുടക്കം കുറിച്ച്  തന്ത്രി കണ്ഠരര് രാജീവര് ഇന്നലെ (ഡിസംബര്‍ 30) വൈകിട്ട് 5 മണിക്ക്  ശബരിമല നട തുറന്നു. ഇന്നലെ(ഡിസംബര്‍ 30) ഭക്തര്‍ക്ക് ദര്‍ശനം ഉണ്ടായിരുന്നില്ല.  മാളികപ്പുറം മേല്‍ശാന്തി എം.എന്‍. റെജികുമാര്‍ ശബരീശന്റെ വിഗ്രഹത്തില്‍ ചാര്‍ത്തിയ വിഭൂതിയും …

ശബരിമല: മകരവിളക്ക് ഉത്സവത്തിന് നട തുറന്നു Read More

കോവിഡ് -19 വാക്‌സിന്‍ ശ്രമങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ക്കായി ആരോഗ്യമന്ത്രാലയം പുതിയ വെബ് പോര്‍ട്ടല്‍ ആരംഭിച്ചു

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് -19 വാക്‌സിന്‍ ശ്രമങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ക്കായി ആരോഗ്യമന്ത്രാലയം പുതിയ വെബ് പോര്‍ട്ടല്‍ ആരംഭിച്ചു. ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍ ആണ് പോര്‍ട്ടല്‍ രാജ്യത്തിന് സമര്‍പ്പിച്ചത്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) പ്രവര്‍ത്തനങ്ങളും വെബ്സൈറ്റില്‍ ലഭ്യമാണ്. ഇത് ജനങ്ങളില്‍ …

കോവിഡ് -19 വാക്‌സിന്‍ ശ്രമങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ക്കായി ആരോഗ്യമന്ത്രാലയം പുതിയ വെബ് പോര്‍ട്ടല്‍ ആരംഭിച്ചു Read More