മെയ് 13ന് കള്ളുഷാപ്പുകള്‍ തുറക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യനിരോധനത്തിന് ഉദ്ദേശ്യമില്ലെന്നും മെയ് 13 മുതല്‍ കള്ളുഷാപ്പുകള്‍ തുറന്നുപ്രവര്‍ത്തിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കള്ളുപ്പാപ്പുകളാണ് ആദ്യം തുറന്നുപ്രവര്‍ത്തിക്കുക. മറ്റുള്ളവയുടെ കാര്യം പിന്നാലെ തീരുമാനിക്കും. കള്ളുചെത്തുന്നതിന് തെങ്ങുകള്‍ ഒരുക്കാന്‍ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ചെത്തുതൊഴിലാളികള്‍ കള്ളിന്റെ ഉത്പാദനം …
മെയ് 13ന് കള്ളുഷാപ്പുകള്‍ തുറക്കും Read More