ആഗസ്റ്റ് 31 ഞായറാഴ്ച റേഷന്‍ കടകള്‍ തുറന്നു പ്രവര്‍ത്തിക്കും

തിരുവനന്തപുരം | സംസ്ഥാനത്ത് ആഗസ്റ്റ് 31 ഞായറാഴ്ച റേഷന്‍ കടകള്‍ തുറന്നു പ്രവര്‍ത്തിക്കും. ഈ മാസത്തെ റേഷന്‍ ഇനിയും വാങ്ങാത്തവര്‍ നാളെയോടെ വാങ്ങേണ്ടതാണെന്ന് ഭക്ഷ്യ വകുപ്പ് പ്രസ്താവനയില്‍ പറഞ്ഞു. സ്റ്റോക്കെടുപ്പ് പ്രമാണിച്ച് സെപ്ബതംര്‍ ഒന്ന് തിങ്കളാഴ്ച റേഷന്‍കടകള്‍ക്ക് അവധിയായിരിക്കും ഈ മാസം …

ആഗസ്റ്റ് 31 ഞായറാഴ്ച റേഷന്‍ കടകള്‍ തുറന്നു പ്രവര്‍ത്തിക്കും Read More

മുല്ലപ്പെരിയാര്‍ ഡാമിന്റെ ഷട്ടര്‍ ഇന്ന് (29.06.2025) തുറക്കും

ഇടുക്കി | ജലനിരപ്പ് ഉയരുന്ന സാഹ.ചര്യത്തില്‍ മുല്ലപ്പെരിയാര്‍ ഡാമിന്റെ ഷട്ടര്‍ ജൂൺ 29 ന് തുറക്കും. രാവിലെ 10ന് ഷട്ടര്‍ ഉയര്‍ത്തും. പെരിയാര്‍ തീരത്ത് ഉള്ളവര്‍ ജാഗ്രത പാലിക്കണം എന്ന് ജില്ല ഭരണകൂടം നിര്‍ദേശം പുറപ്പെടുവിച്ചു. പരമാവധി 1000 ഘനയടി വെള്ളം …

മുല്ലപ്പെരിയാര്‍ ഡാമിന്റെ ഷട്ടര്‍ ഇന്ന് (29.06.2025) തുറക്കും Read More

പൂമല ഡാമിന്റെ ഷട്ടറുകള്‍ തുറക്കാന്‍ സാധ്യത ; മലവായ തോടിന്റെ ഇരുവശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണം

തൃശൂര്‍ | വ്യഷ്ടി പ്രദേശത്ത് ശക്തമായ മഴയെത്തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ മുളങ്കുന്നത്തുകാവിലെ പൂമല ഡാമിന്റെ ഷട്ടറുകള്‍ തുറക്കാന്‍ സാധ്യതയുള്ളതിനാല്‍ മലവായ തോടിന്റെ ഇരുവശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന്ജി ല്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അറിയിച്ചു. 29 അടിയാണ് ഡാമിന്റെ പരമാവധി …

പൂമല ഡാമിന്റെ ഷട്ടറുകള്‍ തുറക്കാന്‍ സാധ്യത ; മലവായ തോടിന്റെ ഇരുവശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണം Read More

ഐഎസ്ആർഒ പുതിയ അതിർത്തികൾ തുറക്കുന്നു. : ബഹിരാകാശ യാത്രയിൽ നിർണായക അധ്യായം കുറിക്കാനൊരുങ്ങി ഇൻഡ്യ

ന്യൂഡൽഹി: ഇന്ത്യൻ ബഹിരാകാശ സഞ്ചാരിയേയും വഹിച്ചുകൊണ്ടുള്ള അന്താരാഷ്ട ബഹിരാകാശ മിഷൻ അടുത്ത മാസത്തോടെ ഉണ്ടാകുമെന്ന് കേന്ദ്ര മന്ത്രി ഡോ. ജിതേന്ദ്ര സിങ് .ബഹിരാകാശ യാത്രയിൽ ഇന്ത്യ ഒരു നിർണായക അധ്യായം കുറിക്കാനൊരുങ്ങുകയാണെന്ന് കേന്ദ്ര മന്ത്രി ഡോ. ജിതേന്ദ്ര സിങ് പറഞ്ഞു. വ്യോമസേനാ …

ഐഎസ്ആർഒ പുതിയ അതിർത്തികൾ തുറക്കുന്നു. : ബഹിരാകാശ യാത്രയിൽ നിർണായക അധ്യായം കുറിക്കാനൊരുങ്ങി ഇൻഡ്യ Read More

നടിയെ ആക്രമിച്ച കേസില്‍ വാദം പൂര്‍ത്തിയായി

കൊച്ചി | നടിയെ ആക്രമിച്ച കേസില്‍ വാദം പൂര്‍ത്തിയായി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് വാദം പൂര്‍ത്തീകരിച്ചത്. ഇതുവരെയുള്ള വാദത്തില്‍ ആവശ്യമെങ്കില്‍ കോടതി വ്യക്തത തേടും. അതിനായി 2025 മേയ് 21ന് കേസ് വീണ്ടും പരിഗണിക്കും. പിന്നീട് വിധി പറയാന്‍ മാറ്റും.

നടിയെ ആക്രമിച്ച കേസില്‍ വാദം പൂര്‍ത്തിയായി Read More

നിയമസഭാ തെരഞ്ഞെടുപ്പിനു മുൻപുള്ള അവസാന ബജറ്റ് ഫെബ്രുവരി 7 ന്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപുള്ള, സംസ്ഥാന സർക്കാരിന്റെ അവസാന സമ്പൂര്‍ണ്ണ ബജറ്റ് ഫെബ്രുവരി 7 ന്. നികുതിയേതര വരുമാന വർധനവിനുള്ള മാര്‍ഗ്ഗങ്ങളാകും നാളത്തെ സംസ്ഥാന ബജറ്റിന്‍റെ ഫോക്കസ്. എന്നാൽ ജനപ്രിയ പ്രഖ്യാപനങ്ങളും കുറയാനിടയില്ല. പ്രഖ്യാപിത ഇടതു നയങ്ങളില്‍ നിന്ന് വഴിമാറിയുള്ള മാറ്റങ്ങള്‍ …

നിയമസഭാ തെരഞ്ഞെടുപ്പിനു മുൻപുള്ള അവസാന ബജറ്റ് ഫെബ്രുവരി 7 ന് Read More

വിമാനത്തിന്റെ വാതില്‍ തുറക്കാൻ ശ്രമിച്ച്‌ യാത്രക്കാരൻ : സഹയാത്രികരുടെ ഇടപെടലില്‍ വൻ അപകടം ഒഴിവായി

ഡാലസ്: .മില്‍വൌക്കീയില്‍ നിന്ന് ഡാലസിലേക്ക് പുറപ്പെട്ട അമേരിക്കൻ എയർലൈൻ വിമാനത്തില്‍ അപ്രതീക്ഷിത സംഭവങ്ങള്‍.വിമാനം . 38000 അടി ഉയരത്തില്‍ സഞ്ചരിക്കുന്നതിനിടെ ഒരു യാത്രക്കാരൻ വിമാനത്തിന്റെ വാതില്‍ തുറക്കാൻ ശ്രമിച്ചു. സഹയാത്രികരുടെ ഇടപെടലില്‍ വൻ അപകടം ഒഴിവായി. 2024 നവംബർ 19 ചൊവ്വാഴ്ചയാണ് …

വിമാനത്തിന്റെ വാതില്‍ തുറക്കാൻ ശ്രമിച്ച്‌ യാത്രക്കാരൻ : സഹയാത്രികരുടെ ഇടപെടലില്‍ വൻ അപകടം ഒഴിവായി Read More

സംസ്ഥാനത്തെ കോളേജുകൾ ഒക്ടോബർ 4 ന് തുറക്കും, സർക്കാർ ഉത്തരവിറക്കി

തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തിൽ അടച്ചിട്ടിരിക്കുന്ന സംസ്ഥാനത്തെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടേയുള്ള എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കുന്നതിന് സർക്കാർ ഉത്തരവിറക്കി. നിബന്ധനകൾക്ക് വിധേയമായി ഒക്ടോബർ 4 മുതൽ തുറന്ന് പ്രവർത്തിക്കാനാണ് അനുമതിയുള്ളത്. അഞ്ച്, ആറ് സെമസ്റ്റർ ബിരുദ ക്ലാസുകളും മൂന്ന്, നാല് സെമസ്റ്റർ …

സംസ്ഥാനത്തെ കോളേജുകൾ ഒക്ടോബർ 4 ന് തുറക്കും, സർക്കാർ ഉത്തരവിറക്കി Read More

സംസ്ഥാനത്തെ സര്‍ക്കാര്‍ തിയറ്ററുകൾ തുറക്കുന്നു. സമാന്തര സിനിമകൾ പ്രദർശിപ്പിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ തിയറ്ററുകളില്‍ അടുത്ത ആഴ്ച മുതല്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാൻ കെഎസ്‌എഫ് ഡിസി തീരുമാനിച്ചു.തീയേറ്ററുകളിൽ സമാന്തര സിനിമകള്‍ പ്രദര്‍ശിപ്പിക്കാനാണ് തീരുമാനം. താല്‍പര്യമുള്ളവര്‍ക്ക് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവാദം നല്‍കുമെന്ന് കെഎസ്‌എഫ് ഡി സി എംഡി എന്‍ മായ അറിയിച്ചു. അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി …

സംസ്ഥാനത്തെ സര്‍ക്കാര്‍ തിയറ്ററുകൾ തുറക്കുന്നു. സമാന്തര സിനിമകൾ പ്രദർശിപ്പിക്കും Read More

മെയ് 13ന് കള്ളുഷാപ്പുകള്‍ തുറക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യനിരോധനത്തിന് ഉദ്ദേശ്യമില്ലെന്നും മെയ് 13 മുതല്‍ കള്ളുഷാപ്പുകള്‍ തുറന്നുപ്രവര്‍ത്തിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കള്ളുപ്പാപ്പുകളാണ് ആദ്യം തുറന്നുപ്രവര്‍ത്തിക്കുക. മറ്റുള്ളവയുടെ കാര്യം പിന്നാലെ തീരുമാനിക്കും. കള്ളുചെത്തുന്നതിന് തെങ്ങുകള്‍ ഒരുക്കാന്‍ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ചെത്തുതൊഴിലാളികള്‍ കള്ളിന്റെ ഉത്പാദനം …

മെയ് 13ന് കള്ളുഷാപ്പുകള്‍ തുറക്കും Read More