ഊട്ടിയില്‍ വന്യമൃഗാക്രമണത്തിൽ യുവതി കൊല്ലപ്പെട്ടു

ഊട്ടി | ഊട്ടിയില്‍ വന്യമൃഗം ഭക്ഷിച്ച നിലയില്‍ 52കാരിയുടെ മൃതദേഹം കണ്ടെത്തി.പൊമ്മാന്‍ സ്വദേശി ഗോപാലിന്റെ ഭാര്യ അഞ്ജലൈ ആണ് മരിച്ചത്. മൈനല അരക്കാട് ഭാഗത്തുള്ള തേയില തോട്ടത്തില്‍ ജോലിക്ക് പോയ അഞ്ജലൈയെ ഇന്നലെ (മാർച്ച് 12)കാണാതാവുകയായിരുന്നു.തേയില തോട്ടത്തിന് സമീപമുള്ള കുറ്റിക്കാട്ടില്‍ നിന്നും …

ഊട്ടിയില്‍ വന്യമൃഗാക്രമണത്തിൽ യുവതി കൊല്ലപ്പെട്ടു Read More

അപകടത്തില്‍പ്പെട്ട ഹെലികോപ്റ്റര്‍ മൂടല്‍ മഞ്ഞിലേക്ക് കയറുന്ന ദൃശ്യങ്ങള്‍: വീഡിയോ പുറത്തുവിട്ട് തമിഴ് മാധ്യമങ്ങള്‍

ഊട്ടി: കൂനൂരില്‍ സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് ഉള്‍പ്പെടെ 13 പേരുടെ മരണത്തിന് ഇടയാക്കിയ ഹെലികോപ്റ്റര്‍ മൂടല്‍ മഞ്ഞിലൂടെ പോകുന്ന ദൃശ്യങ്ങള്‍ പുറത്ത്. കൂനൂരിലെ വിനോദസഞ്ചാരികള്‍ പകര്‍ത്തിയ ദൃശ്യമാണ് ഇതെന്നാണ് നിഗമനം. തമിഴ് മാധ്യമങ്ങളാണ് വീഡിയോ പുറത്തുവിട്ടത്. ഹെലികോപ്റ്റര്‍ കടന്നുപോയതിന് …

അപകടത്തില്‍പ്പെട്ട ഹെലികോപ്റ്റര്‍ മൂടല്‍ മഞ്ഞിലേക്ക് കയറുന്ന ദൃശ്യങ്ങള്‍: വീഡിയോ പുറത്തുവിട്ട് തമിഴ് മാധ്യമങ്ങള്‍ Read More

അപകടത്തില്‍പ്പെട്ട സൈനിക ഹെലികോപ്റ്ററില്‍ നിന്ന് ബ്ലാക്ക് ബോക്‌സ് കണ്ടെത്തി

ഊട്ടി : കുനൂരില്‍ അപകടത്തില്‍പ്പെട്ട സൈനിക ഹെലികോപ്റ്ററില്‍ നിന്ന് ബ്ലാക്ക് ബോക്‌സ് കണ്ടെത്തി. ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെടുന്നതിന് മുന്‍പ് സംഭവിച്ചതിനെ കുറിച്ച് വ്യക്തത വരുന്നതിനായി ഫ്‌ളൈറ്റ് റെക്കോര്‍ഡര്‍ സഹായിക്കും. വിശദമായ പരിശോധനയ്ക്ക് ശേഷം അപകട കാരണം വ്യക്തമാകും. നിലവില്‍ പ്രതികൂല കാലാവസ്ഥയാകാം അപകട …

അപകടത്തില്‍പ്പെട്ട സൈനിക ഹെലികോപ്റ്ററില്‍ നിന്ന് ബ്ലാക്ക് ബോക്‌സ് കണ്ടെത്തി Read More

ആദിവാസി യുവതികള്‍ക്കായി പെട്രോള്‍ പമ്പൊരുക്കി തമിഴ്‌നാട്‌

സുല്‍ത്താന്‍ ബത്തേരി : ആദിവാസി യുവതികള്‍ മാത്രം പണിയെടുക്കുന്ന പെട്രോള്‍ പമ്പൊരുക്കി തമിഴ്‌നാട്‌ സര്‍ക്കാര്‍ . നീലഗിരി ജില്ലയിലെ ഊട്ടി, മുത്തുര പാലടയിലാണ്‌ പെട്രോള്‍ ബങ്ക്‌ തുറന്നിരിക്കുന്നത്‌. മുത്തുരയിലെ ആദിവാസി ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിലാണ്‌ സംരംഭം ഒരുക്കിയിരിക്കുന്നത്‌ .നീലഗിരി ജില്ലയിലെ ആദിവാസി …

ആദിവാസി യുവതികള്‍ക്കായി പെട്രോള്‍ പമ്പൊരുക്കി തമിഴ്‌നാട്‌ Read More