സോളാര്‍ കേസില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചു; ഉമ്മന്‍ചാണ്ടി അടക്കമുള്ള അഞ്ച് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിപ്പട്ടികയിൽ

കൊച്ചി: സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ക്കെതിരെ എഫ്‌ഐആര്‍ സമര്‍പ്പിച്ച് സിബിഐ. തിരുവനന്തപുരം യൂണിറ്റാണ് 17/08/2021 ചൊവ്വാഴ്ച എഫ്‌ഐആര്‍ സമര്‍പ്പിച്ചത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ഇപ്പോള്‍ സംഘടനാ ചുമതലയിലുള്ള എഐസിസി സെക്രട്ടറി കെ സി വേണുഗോപാല്‍, ഹൈബി ഈഡന്‍, എ …

സോളാര്‍ കേസില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചു; ഉമ്മന്‍ചാണ്ടി അടക്കമുള്ള അഞ്ച് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിപ്പട്ടികയിൽ Read More

തെരഞ്ഞെടുപ്പ് മേൽനോട്ട സമിതിയെ പ്രഖ്യാപിച്ച് കോൺഗ്രസ്, ഉമ്മൻ ചാണ്ടി നയിക്കും

ന്യൂഡൽഹി: ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് മേൽനോട്ട സമിതിയെ കോൺഗ്രസ് പ്രഖ്യാപിച്ചു. പത്ത് പേർ അടങ്ങുന്നതാണ് സമിതി. ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ സമിതി രൂപീകരിക്കാൻ സോണിയ ​ഗാന്ധിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ചേർന്ന യോ​ഗം തീരുമാനിച്ചിരുന്നു. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് …

തെരഞ്ഞെടുപ്പ് മേൽനോട്ട സമിതിയെ പ്രഖ്യാപിച്ച് കോൺഗ്രസ്, ഉമ്മൻ ചാണ്ടി നയിക്കും Read More

പി.ടി. തോമസിനെ ക്രൂശിക്കാൻ ചിലർ ശ്രമിക്കുന്നു -ഉമ്മൻചാണ്ടി

തിരുവനന്തപുരം: പി.ടി.തോമസിനെ ക്രൂശിക്കാന്‍ ചിലർ ശ്രമിക്കുകയാണെന്ന് ഉമ്മന്‍ചാണ്ടി . കക്ഷി രാഷ്ട്രീയം മറന്ന് സഹായിക്കാന്‍ ചെന്നതിനാണ് ക്രൂശിക്കാന്‍ ശ്രമിക്കുന്നതെന്ന് ഉമ്മന്‍‌ചാണ്ടി കുറ്റപ്പെടുത്തി. എറണാകുളത്ത് റിയല്‍ എസ്റ്റേറ്റ് കച്ചവടത്തിന്റെ മറവില്‍ 88 ലക്ഷം രൂപയുടെ കള്ളപ്പണം കൈമാറുന്നതിനിടെ അവിടെ ഉണ്ടായിരുന്ന മുതിർന്ന കോൺഗ്രസ് …

പി.ടി. തോമസിനെ ക്രൂശിക്കാൻ ചിലർ ശ്രമിക്കുന്നു -ഉമ്മൻചാണ്ടി Read More