ജില്ലയില്‍ മാര്‍ച്ച് 18 വരെ 49 പത്രികകള്‍ 32 പേര്‍ മാര്‍ച്ച് 18ന് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു
കൊല്ലം: കരുനാഗപ്പള്ളി നിയോജക മണ്ഡലത്തില്‍ എ.സുമയ്യ ഉപവരണാധികാരിയായ ഓച്ചിറ ബി.ഡി ഒ ബി.ജ്യോതി ലക്ഷ്മിക്കും, മധു വരണാധികാരിയായ ജോയിന്റ് ഡയറക്ടര്‍ എം.ജി. പ്രമീളയ്ക്കും മുമ്പാകെ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. ചവറയില്‍ ഡോ.സുജിത്ത് വിജയന്‍ പിള്ള, വിവേക് ഗോപന്‍ എന്നിവര്‍ ഉപവരണാധികാരിയായ ചവറ ബി.ഡി.ഒ …
ജില്ലയില്‍ മാര്‍ച്ച് 18 വരെ 49 പത്രികകള്‍ 32 പേര്‍ മാര്‍ച്ച് 18ന് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു Read More