
റിപ്പോര്‍ട്ട്
എസ്.എസ്.എൽ.സി, ഹയർ സെക്കൻററി പരീക്ഷകൾ മാർച്ച് 17 മുതൽ
By ന്യൂസ് ഡെസ്ക്
•
December 17, 2020
എസ്.എസ്.എൽ.സി പരീക്ഷയും ഹയർ സെക്കൻററി, വൊക്കേഷണൽ ഹയർ സെക്കൻററി രണ്ടാം വർഷ പരീക്ഷകളും കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ച് മാർച്ച് 17 മുതൽ 30 വരെ നടത്താൻ തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ...
Read full story


