
റിപ്പോര്‍ട്ട്
ടി. പദ്മനാഭന് ഒ.എൻ.വി സാഹിത്യ പുരസ്‌കാരം : ഒ.എൻ.വി ജയന്തി ദിനമായ മെയ് 27 നു പുരസ്‌കാരം സമർപ്പിക്കും
By ന്യൂസ് ഡെസ്ക്
•
May 11, 2022
തൃശൂർ: 2022 ലെ ഒ.എൻ.വി സാഹിത്യ പുരസ്‌കാരത്തിന് ടി. പദ്മനാഭൻ അർഹനായി. മൂന്നു ലക്ഷം രൂപയും ശിൽപ്പവും പ്രശസ്തി പത്രവും ഉൾപ്പെടുന്നതാണ് പുരസ്‌കാരം. ഒ.എൻ.വി കൾച്ചറൽ അക്കാദമിയാണ് പുരസ്‌കാരം നൽകുന്നത്. ഡോ. എം.എം ബഷീർ, ഡോ. ജോർജ് ഓണക്കൂർ, പ്രഭാവർമ്മ എന്നിവർ...
Read full story

