അഭയകിരണം പദ്ധതി; ധനസഹായത്തിന് അപേക്ഷിക്കാം

50 വയസിന് മുകളില്‍ പ്രായമുളള അശരണരായ വിധവകള്‍ക്ക് അഭയവും സംരക്ഷണവും നല്‍കുന്ന അഭയകിരണം പദ്ധതിയില്‍ 2022-23 സാമ്പത്തിക വര്‍ഷത്തേക്ക് ധനസഹായം അനുവദിക്കുന്നതിന്  ഓണ്‍ലൈന്‍ വെബ് സൈറ്റ് മുഖേന അപേക്ഷ ക്ഷണിച്ചു. ഈ പദ്ധതി പ്രകാരം സാധുക്കളായ വിധവകള്‍ക്ക്   അഭയസ്ഥാനം നല്‍കുന്ന …

അഭയകിരണം പദ്ധതി; ധനസഹായത്തിന് അപേക്ഷിക്കാം Read More