‘കൂൾ’ സ്‌കിൽ ടെസ്റ്റ് ഫലം പ്രഖ്യാപിച്ചു; 97.5 ശതമാനം വിജയം

കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ പരിശീലന പദ്ധതിയായ KOOL (KITEs Open Online Learning) പരിശീലനത്തിന്റെ ഒമ്പതാം ബാച്ചിലെ സ്‌കിൽടെസ്റ്റ് ഫലം പ്രഖ്യാപിച്ചു. ഈ ബാച്ചിലെ 2424 അധ്യാപകരിൽ 2364 പേർ (97.5 ശതമാനം) കോഴ്‌സ് വിജയിച്ചു. അധ്യാപകരുടെ പ്രൊബേഷൻ പ്രഖ്യാപിക്കുന്നതിന് ‘കൂൾ’ കോഴ്‌സ് …

‘കൂൾ’ സ്‌കിൽ ടെസ്റ്റ് ഫലം പ്രഖ്യാപിച്ചു; 97.5 ശതമാനം വിജയം Read More

കോഴിക്കോട്: പോത്ത് വളര്‍ത്തല്‍ ഓണ്‍ലൈന്‍ ട്രെയിനിങ് സംഘടിപ്പിക്കുന്നു

കോഴിക്കോട്: മലമ്പുഴ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ‘പോത്ത് വളര്‍ത്തല്‍’ എന്ന വിഷയത്തില്‍ ഫെബ്രുവരി 10ന് രാവിലെ 10.30 മുതല്‍ വൈകീട്ട് 4.30 വരെ ഓണ്‍ലൈന്‍ ട്രെയിനിങ് സംഘടിപ്പിക്കുന്നു. ഗൂഗിള്‍മീറ്റ് മുഖേനയാണ് ട്രെയിനിങ്. 9188522713 എന്ന നമ്പറിലേക്ക് വാട്സ്ആപ്പ് മെസ്സേജ് അയച്ച് …

കോഴിക്കോട്: പോത്ത് വളര്‍ത്തല്‍ ഓണ്‍ലൈന്‍ ട്രെയിനിങ് സംഘടിപ്പിക്കുന്നു Read More

പത്തനംതിട്ട: കോവിഡ് പ്രതിരോധം: ആശമാര്‍ക്ക് പരിശീലനം നല്‍കി

പത്തനംതിട്ട: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ ആശാ പ്രവര്‍ത്തകര്‍ക്ക് ഓണ്‍ലൈന്‍ പരിശീലനം നല്‍കി. കേരള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് ആന്‍ഡ് ഫാമിലി വെല്‍ഫെയറിന്റെയും ജില്ലാ ആരോഗ്യ വിഭാഗത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് പരിശീലന പരിപാടി …

പത്തനംതിട്ട: കോവിഡ് പ്രതിരോധം: ആശമാര്‍ക്ക് പരിശീലനം നല്‍കി Read More

എറണാകുളം: കര്‍ഷകര്‍ക്ക് പരിശീലനം

എറണാകുളം: മൃഗസംരക്ഷണ പരിശീലന കേന്ദ്രം, എല്‍.എം.റ്റി.സി  ആലുവ  മുഖേന 2021 ഡിസംബര്‍ മാസത്തില്‍ താഴെ പറയുന്ന വിഷയങ്ങളില്‍ കര്‍ഷകര്‍ക്ക് പരിശീലനം നടത്തും. താല്പര്യമുളള കര്‍ഷകര്‍ 0484-2631355 ഫോണ്‍ നമ്പറില്‍ വിളിച്ചോ, പേരും പരിശീലന വിഷയവും 9188522708 എന്ന നമ്പറില്‍ വാട്‌സാപ്പ് സന്ദേശമയച്ചോ …

എറണാകുളം: കര്‍ഷകര്‍ക്ക് പരിശീലനം Read More

അനെർട്ടിൽ ക്യാമ്പയിൻ പാർട്ട്ണർ

അനെർട്ട് (ഏജൻസി ഫോർ ന്യൂ ആന്റ് റിന്യൂവബിൾ എനർജി റിസർച്ച് ആന്റ് ടെക്‌നോളജി) നടപ്പിലാക്കുന്ന ഗാർഹിക പുരപ്പുറ സൗരോർജ്ജ പദ്ധതിയുടെ പ്രചരണ പരിപാടിയിൽ പങ്കാളികളാകാൻ എൻ ജി ഒ കൾ, ഉന്നത വിദ്യാഭാസ സ്ഥാപനങ്ങൾ, റെസിഡൻസ് വെൽഫെയർ അസോസിയേഷനുകൾ, ഊർജ്ജമിത്ര സംരംഭകർ …

അനെർട്ടിൽ ക്യാമ്പയിൻ പാർട്ട്ണർ Read More

പത്തനംതിട്ട: തേങ്ങ അധിഷ്ഠിത മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ പ്രൊജക്റ്റുകള്‍ പരിചയപ്പെടുത്തുന്ന ഓണ്‍ലൈന്‍ പരിശീലനം

പത്തനംതിട്ട: ഭക്ഷ്യ ഉല്‍പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിന്റെ ഭാഗമായി വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിലുള്ള കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രെന്യൂര്‍ഷിപ് ഡെവലപ്മെന്റ് (കെഐഇഡി)ന്റെ അഭിമുഖ്യത്തില്‍ അഗ്രോ ഇന്‍ക്യൂബേഷന്‍ ഫോര്‍ സസ്റ്റെനബിള്‍ എന്റര്‍പ്രെന്യൂര്‍ഷിപ്പിന്റെ (എആര്‍ഐഎസ്ഇ) രണ്ടാം ഘട്ടമായ വിവിധ മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ പ്രോജക്ടുകള്‍ പരിചയപ്പെടുത്തുന്ന …

പത്തനംതിട്ട: തേങ്ങ അധിഷ്ഠിത മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ പ്രൊജക്റ്റുകള്‍ പരിചയപ്പെടുത്തുന്ന ഓണ്‍ലൈന്‍ പരിശീലനം Read More

പത്തനംതിട്ട: കറവ പശു പരിപാലനം അറിയേണ്ടതെല്ലാം എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ പരിശീലനം

പത്തനംതിട്ട: ഓച്ചിറ ക്ഷീരോത്പന്ന നിര്‍മാണ പരിശീലന വികസന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ഒക്‌ടോബര്‍ 8 വെള്ളിയാഴ്ച രാവിലെ 11 മുതല്‍ കറവ പശു പരിപാലനം -അറിയേണ്ടതെല്ലാം എന്ന വിഷയത്തില്‍ ഗൂഗിള്‍ മീറ്റ് മുഖേന ഓണ്‍ലൈന്‍ പരിശീലനം നടത്തും. ക്ലാസില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക് അന്നേ …

പത്തനംതിട്ട: കറവ പശു പരിപാലനം അറിയേണ്ടതെല്ലാം എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ പരിശീലനം Read More

ആലപ്പുഴ: പനീര്‍ നിര്‍മാണം: പരിശീലനം നല്‍കുന്നു

ആലപ്പുഴ: ഓച്ചിറ ക്ഷീരോത്പന്ന നിര്‍മ്മാണ പരിശീലന വികസന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ജൂണ്‍ 22ന് രാവിലെ 11 മണി മുതല്‍ ‘മൂല്യ വര്‍ദ്ധിത ക്ഷീരോത്പ്പന്നമായ പനീറിന്റെ’ പോഷക ഗുണങ്ങള്‍, നിര്‍മ്മാണ രീതി, വിപണന സാദ്ധ്യതകള്‍ എന്നിവയെ കുറിച്ച് ഓണ്‍ലൈന്‍ പരിശീലനം നല്‍കുന്നു. താത്പര്യമുള്ളവര്‍ക്ക് …

ആലപ്പുഴ: പനീര്‍ നിര്‍മാണം: പരിശീലനം നല്‍കുന്നു Read More

റബ്ബറിന്റെ പുതിയ നടീലിനങ്ങളെ തിരിച്ചറിയാന്‍ ഓണ്‍ലൈന്‍ പരിശീലനം

തിരുവനന്തപുരം: റബ്ബറിന്റെ പുതിയ നടീലിനങ്ങള്‍, അവയെ തിരിച്ചറിയുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച ഓണ്‍ലൈന്‍ പരിശീലനം 2020 ഡിസംബര്‍ 02-ന് റബ്ബര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തും. പരിശീലനത്തിന്റെ മാധ്യമം മലയാളം ആയിരിക്കും. രാവിലെ 10.30 മുതല്‍  ഉച്ചയ്ക്ക് 12.30 വരെ ആണ് പരിശീലനം.  …

റബ്ബറിന്റെ പുതിയ നടീലിനങ്ങളെ തിരിച്ചറിയാന്‍ ഓണ്‍ലൈന്‍ പരിശീലനം Read More

റബ്ബര്‍പാലില്‍നിന്നുള്ള ഉല്‍പ്പന്ന നിര്‍മ്മാണത്തില്‍ ഓണ്‍ലൈന്‍ പരിശീലനം

തിരുവനന്തപുരം: റബ്ബര്‍പാലില്‍നിന്നുള്ള ഉത്പന്നനിര്‍മ്മാണത്തില്‍ റബ്ബര്‍ബോര്‍ഡ് മൂന്നു ദിവസത്തെ ഓണ്‍ലൈന്‍ പരിശീലനം നല്‍കുന്നു. റബ്ബര്‍പാലില്‍നിന്നുള്ള ഉത്പന്നങ്ങളുടെ നിര്‍മ്മാണമേഖലയിലെ  സാധ്യതകള്‍, ഉത്പന്നങ്ങളുടെ നിര്‍മ്മാണത്തിനുള്ള സാങ്കേതികവിദ്യ, ലാറ്റക്‌സ് കോമ്പൗണ്ടിങ്, എം.എസ്.എം.ഇ. (മൈക്രോ, സ്‌മോള്‍ & മീഡിയം എന്റര്‍പ്രൈസസ്) പദ്ധതികള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഓണ്‍ലൈന്‍ പരിശീലനം നവംബര്‍ …

റബ്ബര്‍പാലില്‍നിന്നുള്ള ഉല്‍പ്പന്ന നിര്‍മ്മാണത്തില്‍ ഓണ്‍ലൈന്‍ പരിശീലനം Read More