പോളിടെക്‌നിക് ഡിപ്ലോമ ഓൺലൈൻ സ്‌പോട്ട് അഡ്മിഷൻ രജിസ്‌ട്രേഷൻ 21 മുതൽ 24 വരെ

തിരുവനന്തപുരം: പോളിടെക്‌നിക് ഡിപ്ലോമ സ്‌പോട്ട് അഡ്മിഷൻ സംസ്ഥാനതലത്തിൽ ഓൺലൈനായി നടത്തും. അപേക്ഷകർക്ക് നവംബർ 21 മുതൽ 24 വരെ www.polyadmission.org  എന്ന വെബ്‌സൈറ്റിലെ “Spot Admission Registration”  എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യാം. ആപ്ലിക്കേഷൻ നമ്പരും ജനനതീയതിയും നല്കുമ്പോൾ ലഭിക്കുന്ന ഒടിപി ഉപയോഗിച്ച് റജിസ്‌ട്രേഷൻ പൂർത്തിയാക്കാം. …

പോളിടെക്‌നിക് ഡിപ്ലോമ ഓൺലൈൻ സ്‌പോട്ട് അഡ്മിഷൻ രജിസ്‌ട്രേഷൻ 21 മുതൽ 24 വരെ Read More