പന്നിത്തടം: കോന്നി എലിമുള്ളുംപ്ലാക്കല്‍ ഐഎച്ച്ആര്‍ഡിയില്‍ ബിരുദ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

പന്നിത്തടം: കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐഎച്ച്ആര്‍ഡിയുടെ  കീഴില്‍ എലിമുള്ളുംപ്ലാക്കല്‍ പ്രവര്‍ത്തിക്കുന്ന കോളജ് ഓഫ് അപ്ലൈഡ് സയന്‍സ് കോന്നിയിലെ 2021-22 അധ്യയന വര്‍ഷത്തിലെ ബിരുദ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എം.ജി യൂണിവേഴ്സിറ്റിയില്‍ അഫിലിയേറ്റ് ചെയ്തിരിക്കുന്ന ഈ കോളേജില്‍ ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി.കോം …

പന്നിത്തടം: കോന്നി എലിമുള്ളുംപ്ലാക്കല്‍ ഐഎച്ച്ആര്‍ഡിയില്‍ ബിരുദ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു Read More

ഇടുക്കി: വയോജനങ്ങള്‍ക്കായി കോള്‍സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു

ഇടുക്കി: സംസ്ഥാനത്ത്  കോവിഡ് വ്യാപനം അതിതീവ്രമായി കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വൃദ്ധസദനങ്ങളിലെ താമസക്കാരുടെയും വീടുകളില്‍ റിവേഴ്‌സ് ക്വാറന്റീനില്‍ കഴിയുന്ന മുതിര്‍ന്ന പൗരന്‍മാരുടെയും ആരോഗ്യ പ്രശ്‌നങ്ങളും അടിയന്തിര ആവശ്യങ്ങളും പരിഹരിക്കുന്നതിന് ഇടുക്കി ജില്ലയില്‍ പൈനാവ് ഗവ. എഞ്ചിനീയറിംഗ് കോളേജില്‍ സാമൂഹ്യനീതി വകുപ്പ് …

ഇടുക്കി: വയോജനങ്ങള്‍ക്കായി കോള്‍സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു Read More

പത്തനംതിട്ട: കോവിഡ് വ്യാപനം: വാക്സിന്‍ കേന്ദ്രങ്ങളില്‍ പരമാവധി നൂറു പേര്‍ക്ക് മാത്രം പ്രവേശനം

പത്തനംതിട്ട: ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കോവിഡ് വാക്സിന്‍ കേന്ദ്രങ്ങളില്‍ എത്തുന്നവരുടെ എണ്ണം പരമാവധി 100 ആയി പരിമിതപ്പെടുത്തിയെന്ന് ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി അറിയിച്ചു. കോവിഡ്, വാക്സിനേഷന്‍ എന്നിവയുടെ ജില്ലയിലെ സ്ഥിതി അവലോകനം ചെയ്യാന്‍ …

പത്തനംതിട്ട: കോവിഡ് വ്യാപനം: വാക്സിന്‍ കേന്ദ്രങ്ങളില്‍ പരമാവധി നൂറു പേര്‍ക്ക് മാത്രം പ്രവേശനം Read More

തിരുവനന്തപുരം: സെറ്റ് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

തിരുവനന്തപുരം: സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് (ജൂലൈ 2021) എഴുതുന്നവർ മെയ് അഞ്ചിന് വൈകിട്ട് അഞ്ചിനകം ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തണം.ബിരുദാനന്തര ബിരുദ പരീക്ഷയിൽ 50 ശതമാനത്തിൽ കുറയാതെ മാർക്ക് അല്ലെങ്കിൽ തത്തുല്യ ഗ്രേഡും, ബി.എഡും ആണ് അടിസ്ഥാന യോഗ്യത. ചില പ്രത്യേക വിഷയങ്ങളിൽ …

തിരുവനന്തപുരം: സെറ്റ് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം Read More

പത്തനംതിട്ട: ഏപ്രില്‍ ഒന്നു മുതല്‍ 45 നു മുകളിലുളള എല്ലാവര്‍ക്കും കോവിഡ് വാക്സിന്‍: ഡി.എം.ഒ

പത്തനംതിട്ട: ഏപ്രില്‍ ഒന്നു മുതല്‍ പത്തനംതിട്ട ജില്ലയില്‍ 45 വയസിനു  മുകളിലുളള എല്ലാവര്‍ക്കും കോവിഡ് വാക്സിന്‍ നല്‍കി തുടങ്ങുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എ.എല്‍ ഷീജ അറിയിച്ചു. 45 വയസു മുതല്‍ 60 വരെ പ്രായമുളള രണ്ടരലക്ഷത്തിലധികം ആളുകള്‍  ജില്ലയിലുണ്ട്. …

പത്തനംതിട്ട: ഏപ്രില്‍ ഒന്നു മുതല്‍ 45 നു മുകളിലുളള എല്ലാവര്‍ക്കും കോവിഡ് വാക്സിന്‍: ഡി.എം.ഒ Read More

നാഷണൽ ഇൻഫർമാറ്റിക്സ് സെന്റർ, ഐ ഇ ഇ ഇ കമ്പ്യൂട്ടർ സൊസൈറ്റി, ഒറക്കിൾ എന്നിവ സംയുക്തമായി 2020 ഒക്ടോബർ 30 മുതൽ 2020 നവംബർ ഒന്ന് വരെ ‘ഗവ. ടെക്കത്തൊൺ ‘ സംഘടിപ്പിക്കുന്നു.

ന്യൂഡല്‍ഹി : കാർഷിക അനുബന്ധ മേഖലകളിൽ സാങ്കേതിക വിദ്യയും നൂതനാശയങ്ങളും പ്രോത്സാഹിപ്പിക്കുന്നതിന്റെ  ഭാഗമായി, കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ‘ഗവ. ടെക്കത്തൊൺ ‘സംഘടിപ്പിക്കുന്നു. നാഷണൽ  ഇൻഫർമാറ്റിക്സ് സെന്റർ, ഒറക്കിൾ,   ഐ ഇ ഇ ഇ കമ്പ്യൂട്ടർ …

നാഷണൽ ഇൻഫർമാറ്റിക്സ് സെന്റർ, ഐ ഇ ഇ ഇ കമ്പ്യൂട്ടർ സൊസൈറ്റി, ഒറക്കിൾ എന്നിവ സംയുക്തമായി 2020 ഒക്ടോബർ 30 മുതൽ 2020 നവംബർ ഒന്ന് വരെ ‘ഗവ. ടെക്കത്തൊൺ ‘ സംഘടിപ്പിക്കുന്നു. Read More