ജില്ലാതല ക്വിസ് മത്സരം
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെന്ററി അഫയേഴ്‌സിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ജില്ലയിലെ സർക്കാർ/ എയ്ഡഡ് ഹൈ സ്‌കൂൾ/ ഹയർ സെക്കണ്ടറി തലത്തിലെ വിദ്യാർത്ഥികൾക്കായി പാർലമെന്ററി ജനാധിപത്യത്തെ ആസ്പദമാക്കി ജില്ലാതല ഓൺലൈൻ ക്വിസ് മത്സരം 18ന് വൈകുന്നേരം ഏഴിന് സംഘടിപ്പിക്കും. ഒരു സ്‌കൂളിലെ ഹൈ സ്‌കൂൾ, …
ജില്ലാതല ക്വിസ് മത്സരം Read More