സർക്കാർ സേവനങ്ങൾക്കു മാനുഷിക മുഖം നൽകാൻ ജീവനക്കാർക്കു കഴിയണം: മുഖ്യമന്ത്രി

സർക്കാർ സേവനങ്ങൾക്കു മികച്ച മാനുഷിക മുഖം നൽകാൻ വകുപ്പുകൾക്കും ജീവനക്കാർക്കും കഴിയണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഇ-സേവനങ്ങൾ പൊതുജനങ്ങൾക്കു ലഭ്യമാകുന്നതിനു തടസം നിൽക്കുന്ന കാലഹരണപ്പെട്ട ചട്ടങ്ങൾ പരിഷ്‌കരിക്കണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ഇ-ഗവേണൻസ് പുരസ്‌കാരങ്ങൾ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സർക്കാർ …

സർക്കാർ സേവനങ്ങൾക്കു മാനുഷിക മുഖം നൽകാൻ ജീവനക്കാർക്കു കഴിയണം: മുഖ്യമന്ത്രി Read More

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാം

01/01/2000 മുതൽ 31/08/2021 വരെയുള്ള കാലയളവിൽ വിവിധ കാരണങ്ങളാൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് സർക്കാരിന്റെ ഉത്തരവ് പ്രകാരം മുൻകാല സീനിയോറിറ്റിയോടുകൂടി ഫെബ്രുവരി 21 മുതൽ ഏപ്രിൽ 30 വരെയുളള കാലയളവിൽ രജിസ്‌ട്രേഷൻ പുതുക്കി നൽകും. ശിക്ഷണ …

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാം Read More

ഇടുക്കി: വിദ്യാര്‍ത്ഥികള്‍ക്കു പ്രതിരോധശേഷിക്കുള്ള ഹോമിയോ മരുന്ന് വിതരണം നടത്തും

ഇടുക്കി: സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി രക്ഷിതാക്കളുടെ അനുമതിയോടെ ഇടുക്കി ജില്ലയിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിരോധ ശേഷിക്കായുള്ള ഹോമിയോപ്പതി മരുന്ന് വിതരണം നടത്തും. ഓണ്‍ലൈന്‍ പോര്‍ട്ടലിലൂടെ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ഹോമിയോപ്പതി ഡിസ്പെന്‍സറികളിലൂടെയും തിരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളിലെ കിയോസ്‌കുകളിലൂടെയും ഒക്ടോബര്‍ 25,26,27 തീയതികളില്‍ മരുന്ന് വിതരണം …

ഇടുക്കി: വിദ്യാര്‍ത്ഥികള്‍ക്കു പ്രതിരോധശേഷിക്കുള്ള ഹോമിയോ മരുന്ന് വിതരണം നടത്തും Read More