ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ നടത്തി ജോലി വാഗ്ദാനംചെയ്ത് യുവതിയില്‍നിന്ന് പണം കവര്‍ന്നു
തൃശൂര്‍: ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ നടത്തി ജോലി വാഗ്ദാനംചെയ്ത് യുവതിയില്‍നിന്ന് 60,000 രൂപ കവര്‍ന്നു. തൃശൂരിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ഐസിയു കെയര്‍ സ്റ്റാഫ് നഴ്‌സിന്റെ ഒഴിവുണ്ടെന്നും താത്പര്യമുണ്ടെങ്കില്‍ ഓണ്‍ലൈന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാനും ആവശ്യപ്പെട്ടാണ് യുവതിയെ പരിചയപ്പെട്ടത്. ഈ സ്വകാര്യ ആശുപത്രിയുടെ പേരും …
ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ നടത്തി ജോലി വാഗ്ദാനംചെയ്ത് യുവതിയില്‍നിന്ന് പണം കവര്‍ന്നു Read More