എറണാകുളം: കുഫോസ് പ്രവേശന പരീക്ഷ ജൂൺ 27 ന്
അറിയിപ്പുകള്‍

എറണാകുളം: കുഫോസ് പ്രവേശന പരീക്ഷ ജൂൺ 27 ന്

By ന്യൂസ് ഡെസ്ക് May 31, 2021
എറണാകുളം: കൊച്ചി - കേരള ഫിഷറീസ് സമുദ്രപഠന സർവ്വകലാശാലയിലെ വിവിധ പി.ജി.കോഴ്സുകളുടെ പ്രവേശനത്തിനായി ജൂൺ 19 ന് നടത്താൻ നിശ്ചയിച്ചിരുന്ന പ്രവേശന പരീക്ഷ ജൂൺ 27 ലേക്ക്  മാറ്റി. തിരുവനന്തപുരം, കൊച്ചി, തൃശ്ശൂർ, കോഴിക്കോട്, എന്നിവിടങ്ങളാണ് പരീക്ഷാ കേന്ദ്രങ്ങൾ. മെയ് 31...
Read full story