മൈക്രോസോഫ്റ്റ് ടീംസും ഔട്ട് ലുക്കും മുടങ്ങി

വാഷിങ്ടണ്‍: സാങ്കേതിക തകരാറിനെ തുടര്‍ന്നു മൈക്രോസോഫ്റ്റ് ഔട്ട്ലുക്ക്, ടീംസ്, എക്സ്ബോക്സ്‌ ലൈവ് എന്നിവയുടെ പ്രവര്‍ത്തനം മുടങ്ങി. പ്രശ്ന പരിഹാരത്തിനുള്ള ശ്രമം തുടരുന്നതായി മൈക്രോസോഫ്റ്റ് അറിയിച്ചു. നെറ്റ്വര്‍ക്ക് സംവിധാനത്തിലെ പ്രശ്നങ്ങളാണു സേവനങ്ങള്‍ മുടങ്ങുന്നതിനു കാരണമെന്നു സൂചനയുണ്ട്. ലോകമെമ്പാടുമായി 28 കോടി ഉപയോക്താക്കള്‍ക്ക്‌ മൈക്രോസോഫ്റ്റ് …

മൈക്രോസോഫ്റ്റ് ടീംസും ഔട്ട് ലുക്കും മുടങ്ങി Read More

ഫോൺ ഇല്ലാത്തതിൻ്റെ പേരിൽ ഓൺലൈൻ ക്ലാസ് നഷ്ടപ്പെടരുത് : സർക്കാരിനോട് ഹൈക്കോടതി

കൊച്ചി: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വിദ്യാലയങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിലച്ചതോടെ അധ്യയനം അവതാളത്തിലായ വിദ്യാര്‍ഥികള്‍ക്കുവേണ്ടി കോടതിയുടെ ഇടപെടല്‍. സ്മാര്‍ട് ഫോണും കമ്പ്യൂട്ടറും ഇല്ലാത്തതിന്റെ പേരില്‍ വിദ്യാർഥികള്‍ക്ക് ക്ലാസുകള്‍ നഷ്ടപ്പെടരുതെന്ന് കോടതി നിർദേശിച്ചു. വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകണമെന്നും ചീഫ് സെക്രട്ടറിയും പൊതുവിദ്യാഭ്യാസ സെക്രട്ടറിയും …

ഫോൺ ഇല്ലാത്തതിൻ്റെ പേരിൽ ഓൺലൈൻ ക്ലാസ് നഷ്ടപ്പെടരുത് : സർക്കാരിനോട് ഹൈക്കോടതി Read More

തിരുവനന്തപുരം: സ്വാശ്രയകോളേജുകൾ അധിക ഫീസ് കുറയ്ക്കണം

തിരുവനന്തപുരം: റഗുലർ ക്‌ളാസുകൾ നടക്കാത്ത സാഹചര്യത്തിൽ ട്യൂഷൻ, പരീക്ഷ, യൂണിവേഴ്‌സിറ്റി ഫീസുകൾ ഒഴികെയുള്ള ഫീസുകൾ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള സ്വാശ്രയ കോളേജുകൾ ആനുപാതികമായി കുറയ്ക്കണമെന്നും ഫീസ് അടയ്ക്കാത്തതിന്റെ പേരിൽ കുട്ടികൾക്ക് ഓൺലൈൻ ക്‌ളാസുകളും പരീക്ഷയും നിഷേധിക്കരുതെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി.

തിരുവനന്തപുരം: സ്വാശ്രയകോളേജുകൾ അധിക ഫീസ് കുറയ്ക്കണം Read More

സ്‌കൂളുകളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ജൂണ്‍ ഒന്നുമുതല്‍, വെര്‍ച്വല്‍ പ്രവേശനോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: സ്‌കൂളുകളിലെ 2021-22 അധ്യയനവര്‍ഷത്തെ ഓണ്‍ലൈന്‍ ക്ലാസുകള്‍ ജൂണ്‍ ഒന്നിന് ആരംഭിക്കുമെന്ന് പൊതുവിദ്യാഭ്യാസവകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഈവര്‍ഷം വെര്‍ച്വല്‍ ആയി പ്രവേശനോത്സവം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. വെര്‍ച്വല്‍ പ്രവേശനോത്സവം രണ്ടുതലങ്ങളിലായാണ്. ജൂണ്‍ ഒന്നിന് രാവിലെ 10 മുതല്‍ …

സ്‌കൂളുകളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ജൂണ്‍ ഒന്നുമുതല്‍, വെര്‍ച്വല്‍ പ്രവേശനോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും Read More

ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കിടെ കൃത്യമായ ഇടവേള നല്‍കണം

തിരുവനന്തപുരം: ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കിടെ കൃത്യമായ ഇടവേള നല്‍കുവാന്‍ പ്രത്യേക ശ്രദ്ധ നൽകണമെന്ന് പാലക്കാട് കേന്ദ്ര ഫീല്‍ഡ് ഔട്ട്‌റീച്ച് ബ്യൂറോ സംഘടിപ്പിച്ച വെബിനാര്‍ ആവശ്യപ്പെട്ടു. ഇടവേളകളില്ലാത്ത ക്ലാസുകള്‍ കുട്ടികളേ മാനസിക സംഘര്‍ഷത്തിലേക്കു നയിക്കാം.  കോവിഡ് കാലത്തെ മാനസിക സംഘര്‍ഷങ്ങള്‍ കുട്ടികളേയും മുതിര്‍ന്ന പൗരന്‍മാരേയുമാണ് …

ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കിടെ കൃത്യമായ ഇടവേള നല്‍കണം Read More

5 ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ 80% ഗവൺമെൻ്റ് സ്കൂൾ കുട്ടികളുടെയും പഠനം അവതാളത്തിലായി

ന്യൂഡൽഹി: ലോക് ഡൗൺ കാലത്തെ പുതിയ ഓൺലൈൻ വിദ്യാഭ്യാസ രീതിയുമായി പൊരുത്തപ്പെടാതെ ഉത്തരേന്ത്യയിലെ ഗവൺമെൻ്റ് സ്കൂളുകൾ. ഓക്സ്ഫാം ഇന്ത്യ നടത്തിയ സർവേയാണ് ഇന്ത്യൻ സംസ്ഥാനങ്ങളിലെ ഓൺലൈൻ വിദ്യാഭ്യാസ പരിപാടിയുടെ പരിതാപാവസ്ഥ പുറത്തു കൊണ്ടുവന്നത്. ബിഹാർ, ഉത്തർപ്രദേശ് , ഒഡീഷ, ഛത്തീസ്ഗഡ് , …

5 ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ 80% ഗവൺമെൻ്റ് സ്കൂൾ കുട്ടികളുടെയും പഠനം അവതാളത്തിലായി Read More

ഓൺലൈൻ ക്ലാസിന് സ്മാർട്ട്ഫോൺ ഇല്ലാത്തതിൻ്റെ പേരിൽ രാജ്യത്ത് വീണ്ടും ആത്മഹത്യ, ഇതുവരെ പൊലിഞ്ഞത് നിരവധി ജീവനുകൾ

കൊൽക്കട്ട: ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ സ്മാർട്ട്ഫോൺ ഇല്ലാത്തതിൻ്റെ പേരിൽ പശ്ചിമബംഗാളിൽ ബിരുദ വിദ്യാർഥിനി ആത്മഹത്യ ചെയ്തു. ബംഗാളിലെ ജൽപായ്ഗുരിയിൽ ഇന്നലെയാണ് സംഭവം. ബിരുദ വിദ്യാർഥിനിയായ 20 കാരിയെയാണ് വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. പെൺകുട്ടിയുടെ പിതാവ് ഒരു കൂലിപ്പണിക്കാരനായിരുന്നു. സ്മാർട് ഫോൺ …

ഓൺലൈൻ ക്ലാസിന് സ്മാർട്ട്ഫോൺ ഇല്ലാത്തതിൻ്റെ പേരിൽ രാജ്യത്ത് വീണ്ടും ആത്മഹത്യ, ഇതുവരെ പൊലിഞ്ഞത് നിരവധി ജീവനുകൾ Read More

കണ്ണൂര്‍ സാക്ഷരത മിഷന്‍ ക്ലാസുകള്‍

കണ്ണൂര്‍ : ഓണ്‍ലൈനായി സാക്ഷരത മിഷന്‍ നടത്തുന്ന പത്താംതരം, ഹയര്‍ സെക്കണ്ടറി തുല്യതാ കോഴ്‌സുകള്‍ക്ക് ഓണ്‍ലൈന്‍ പഠനം ആരംഭിച്ചു.  ഓണ്‍ലൈന്‍ ക്ലാസിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് നിര്‍വഹിച്ചു.  ഓരോ സ്‌കൂളുകളിലുമുള്ള സെന്റര്‍ കോ ഓര്‍ഡിനേറ്റര്‍മാര്‍ അധ്യാപകരെയും പഠിതാക്കളെയും …

കണ്ണൂര്‍ സാക്ഷരത മിഷന്‍ ക്ലാസുകള്‍ Read More

മാനദണ്ഡങ്ങള്‍ പാലിച്ച് ടെലിവിഷന്‍ സെറ്റുകള്‍ കൈമാറി

പത്തനംതിട്ട:  രണ്ടാംഘട്ടത്തില്‍ വ്യവസായ വകുപ്പ് നല്‍കുന്ന 12 ടെലിവിഷന്‍ സെറ്റുകള്‍ വീണാ ജോര്‍ജ് എംഎല്‍എ കൈമാറി. വ്യവസായ വകുപ്പിന്റെ ഓഫീസിന് മുന്‍പിലെ തുറസായ സ്ഥലത്ത് മുന്‍കൂട്ടി നല്‍കിയ നിര്‍ദേശപ്രകാരം എത്തിയ 10 പേര്‍ക്കാണ് ടെലിവിഷന്‍ സെറ്റുകള്‍ നല്‍കിയത്. അതത്  കുട്ടികളുടെ  രക്ഷകര്‍ത്താക്കള്‍ക്കാണ് …

മാനദണ്ഡങ്ങള്‍ പാലിച്ച് ടെലിവിഷന്‍ സെറ്റുകള്‍ കൈമാറി Read More

ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കായി വൈറ്റ് ബോര്‍ഡ് ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് തുടക്കം

തൃശൂര്‍: വിക്ടേഴ്‌സ് ചാനലിലെ ഓണ്‍ലൈന്‍ ക്ലാസുകള്‍ ലളിതമാക്കി ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളിലെത്തിക്കുന്ന പഠന പദ്ധതിയായ വൈറ്റ് ബോര്‍ഡിന് തുടക്കം. പൊതുവിദ്യാലയങ്ങളിലെ മറ്റു വിദ്യാര്‍ഥികള്‍ക്കൊപ്പം പരിമിതികള്‍ ഉള്ളവര്‍ക്കും ഓണ്‍ലൈന്‍ പഠനം ഉറപ്പാക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. കാഴ്ച പരിമിതി, ശ്രവണ പരിമിതി, ബുദ്ധി പരിമിതി, പഠന …

ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കായി വൈറ്റ് ബോര്‍ഡ് ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് തുടക്കം Read More