തമിഴ് മീഡിയം വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനസൗകര്യം
പാലക്കാട്: ജില്ലയില്‍ തമിഴ് മീഡിയം ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്കായി അവരുടെ സ്‌കൂളുകളില്‍ പഠന സൗകര്യമൊരുക്കിയതായി സമഗ്ര ശിക്ഷ കേരള ജില്ലാ പ്രൊജക്ട് കോര്‍ഡിനേറ്റര്‍ എം.കെ. നൗഷാദലി അറിയിച്ചു. തമിഴ് മീഡിയം വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ പ്രാദേശിക ചാനലുകള്‍ വഴിയാണ് സംപ്രേഷണം …