വിവരാവകാശ നിയമം സർട്ടിഫിക്കറ്റ് കോഴ്‌സ്
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇൻ ഗവൺമെന്റ് നടത്തുന്ന വിവരാവകാശ നിയമം 2005 (ഇംഗ്ലീഷ്) അടിസ്ഥാന ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്‌സിന് രജിസ്റ്റർ ചെയ്യാം. മാർച്ച് ഒന്ന് മുതൽ 10 വരെയാണ് കോഴ്‌സ്. തിരഞ്ഞെടുക്കുന്നവരെ 17ന് ഇമെയിലിൽ വിവരം അറിയിക്കും. വിശദവിവരങ്ങൾക്ക്: http://rti.img.kerala.gov.in.
വിവരാവകാശ നിയമം സർട്ടിഫിക്കറ്റ് കോഴ്‌സ് Read More