കരുനാഗപ്പള്ളി ലഹരിക്കടത്ത്: 4 പ്രതികള്‍ക്ക് ജാമ്യം

കൊല്ലം: കരുനാഗപ്പള്ളി ലഹരികടത്തു കേസിലെ നാലു പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. ആലപ്പുഴ സി.വി. വാര്‍ഡില്‍ ഇജാസ്(27), ആലപ്പുഴ വെള്ളക്കിണര്‍ സജാദ് മന്‍സിലില്‍ നാനാജി എന്നു വിളിക്കുന്ന സജാദ്(28), കരുനാഗപ്പള്ളി പുത്തന്‍തെരുവില്‍ പനങ്ങോട്ടുമുക്കില്‍ കൊല്ലിലേത്ത് പടീറ്റതില്‍ ഷമീര്‍(39), കരുനാഗപ്പള്ളി തൊടിയൂര്‍ വേങ്ങറ …

കരുനാഗപ്പള്ളി ലഹരിക്കടത്ത്: 4 പ്രതികള്‍ക്ക് ജാമ്യം Read More