എംപ്ലോയബിലിറ്റി രജിസ്ട്രേഷൻ

ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചെയ്ഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മട്ടന്നൂർ ടൗൺ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ ഡിസംബർ 31ന് വൺടൈം രജിസ്ട്രേഷൻ ക്യാമ്പ് നടത്തുന്നു. ഫീസ് 250 രൂപ. പ്രായപരിധി 50 വയസ്സിൽ കുറവ്. രജിസ്ട്രേഷന് ഹാജരാകുന്ന ഉദ്യോഗാർഥികൾക്ക് സാധുതയുള്ള ഇമെയിൽ ഐഡിയും ഫോൺ …

എംപ്ലോയബിലിറ്റി രജിസ്ട്രേഷൻ Read More