വയനാട്: വാസ്തുവിദ്യാ ഗുരുകുലത്തിലേക്ക് അപേക്ഷിക്കാം

September 7, 2021

വയനാട്: സാംസ്‌കാരിക കാര്യ വകുപ്പിന്റെ കീഴില്‍ പത്തനംതിട്ട ആറന്മുളയില്‍ പ്രവര്‍ത്തിക്കുന്ന പാരമ്പര്യ വാസ്തുവിദ്യാ, ചുമര്‍ചിത്ര സംരക്ഷണ കേന്ദ്രമായ വാസ്തുവിദ്യാ ഗുരുകുലത്തിലെ  വിവിധ കോഴ്സുകള്‍ക്ക് അപേക്ഷ സെപ്റ്റംബര്‍ 25 വരെ സമര്‍പ്പിക്കാം. പോസ്റ്റ് ഗ്രാഡ്വേറ്റ് ഡിപ്ലോമാ ഇന്‍ ട്രഡീഷണല്‍ ആര്‍ക്കിടെക്ചര്‍, സര്‍ട്ടിഫിക്കറ്റ് കോഴ്സ് …