സംസ്ഥാന വഖഫ് ബോര്‍ഡിന്‍റെ കാലാവധി നീട്ടി നല്‍കി ഹൈക്കോടതി

കൊച്ചി: 2024 ഡിസംബറില്‍ കാലാവധി അവസാനിക്കാനിരിക്കെ സംസ്ഥാന വഖഫ് ബോര്‍ഡിന്‍റെ കാലാവധി ഹൈക്കോടതി നീട്ടി നല്‍കി. ഡിവിഷന്‍ ബെഞ്ചിന്റേതാണ് നടപടി. വഖഫ് ബോര്‍ഡിനു മുന്നില്‍ നിലവിലുള്ള നിരവധി കേസുകളില്‍ തീരുമാനമാകാത്ത സാഹചര്യത്തിലാണ് പുതിയ ബോര്‍ഡ് നിലവില്‍ വരുന്നതുവരെ കാലാവധി നീട്ടിയത്. നാലു …

സംസ്ഥാന വഖഫ് ബോര്‍ഡിന്‍റെ കാലാവധി നീട്ടി നല്‍കി ഹൈക്കോടതി Read More

ഇസ്രയേൽ-​ഗാസ സംഘർഷത്തിൽ 26 പേർ കൊല്ലപ്പെട്ടു,100 പേർക്ക് പരിക്ക്

​ഗാസ : ​ഗാസയിൽ ഇസ്രയേലിന്റെ രൂക്ഷമായ ആക്രമണം . ഗാസയില്‍ അല്‍-അഖ്‌സ രക്തസാക്ഷി പള്ളിക്കും ബ്‌നു റുഷ്ദ് സ്‌കൂളിനും നേരെയുണ്ടായ വ്യോമാക്രമണത്തില്‍ 26 പേർ കൊല്ലപ്പെട്ടു.നൂറോളം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവർക്കും ഒഴിപ്പിക്കപ്പെട്ടവർക്കും അഭയം നല്‍കിയ പള്ളിയും സ്കൂളുമാണ് ആക്രമിച്ചതെന്ന് പാലസ്തീൻ ആരോഗ്യമന്ത്രാലയം …

ഇസ്രയേൽ-​ഗാസ സംഘർഷത്തിൽ 26 പേർ കൊല്ലപ്പെട്ടു,100 പേർക്ക് പരിക്ക് Read More

സമുദ്ര മത്സ്യഗ്രാമങ്ങളില്‍ സാഗര്‍ മിത്രകളെ നിയമിക്കുന്നു

പ്രധാനമന്ത്രി മത്സ്യസമ്പാദ യോജന പദ്ധതിയുടെ ഭാഗമായി കേരളത്തില്‍ ഫിഷറീസ് വകുപ്പ് സാഗര്‍ മിത്രകളെ നിയമിക്കുന്നു. സര്‍ക്കാരിനും മത്സ്യത്തൊഴിലാളികള്‍ക്കും ഇടയില്‍ ഇന്റര്‍ഫെയ്‌സായി പ്രവര്‍ത്തിയ്ക്കാന്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ നിശ്ചിത യോഗ്യതയുള്ളവരെയാണ് നിയമിക്കുന്നത്. മത്സ്യത്തൊഴിലാളികള്‍ക്ക് മത്സ്യമേഖലയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ നല്‍കുകയും ആവശ്യങ്ങള്‍ നിറവേറ്റികൊടുക്കുന്നതിന് സഹായിക്കുകയുമാണ് ചുമതല. …

സമുദ്ര മത്സ്യഗ്രാമങ്ങളില്‍ സാഗര്‍ മിത്രകളെ നിയമിക്കുന്നു Read More

കാസർകോട്: ശരണ ബാല്യം റെസ്‌ക്യൂഓഫീസർ, ഒആർസി പ്രൊജക്ട് അസിസ്റ്റന്റ് ഒഴിവ്

കാസർകോട്: വനിതാശിശുവികസന വകുപ്പിന് കീഴിൽ സംയോജിത ശിശുസംരക്ഷണ പദ്ധതിയുടെ  ഭാഗമായ കാസർകോട് ജില്ലാ ശിശുസംരക്ഷണ യൂനിറ്റിലേക്ക് ശരണ ബാല്യം റെസ്‌ക്യൂഓഫീസർ, ഒആർസി പ്രൊജക്ട് അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് നിയമനം നടത്തുന്നു. ഓരോ ഒഴിവാണുള്ളത്. ഒആർസി പ്രൊജക്ട്അസിസ്റ്റന്റ്: …

കാസർകോട്: ശരണ ബാല്യം റെസ്‌ക്യൂഓഫീസർ, ഒആർസി പ്രൊജക്ട് അസിസ്റ്റന്റ് ഒഴിവ് Read More