മലയാളത്തിലെ ഏറ്റവും മികച്ച ചലച്ചിത്രകാരന്മാരില് ഒരാളാണ് നഷ്ടമായത്: എം.എ. ബേബി
തിരുവനന്തപുരം: ഷാജി എന്‍. കരുണിന്റെ വേര്‍പാട് ഇന്ത്യന്‍ ചലച്ചിത്ര രംഗത്തിന് വലിയ നഷ്ടമാണെന്ന് സിപിഎം അഖിലേന്ത്യ ജനറല്‍ സെക്രട്ടറി എം.എ. ബേബി. ‘ഷാജി എന്‍.കരുണ്‍ നമുക്കറിയുന്നതുപോലെ മലയാളത്തിലെ ഏറ്റവും മികച്ച ചലച്ചിത്രകാരന്മാരില് ഒരാളാണ്. സംവിധായകന് എന്നുള്ള നിലയിലുള്ള അംഗീകാരത്തിനും സ്വീകാര്യതയ്ക്കും പുറമേ …
മലയാളത്തിലെ ഏറ്റവും മികച്ച ചലച്ചിത്രകാരന്മാരില് ഒരാളാണ് നഷ്ടമായത്: എം.എ. ബേബി Read More