മയക്കുമരുന്ന് സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയ കേസ്: ഒരാള്‍കൂടി പിടിയില്‍

കോഴിക്കോട്: കുറ്റിക്കാട്ടൂരില്‍ മയക്കുമരുന്ന്സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഒരാള്‍കൂടി പിടിയില്‍. വെസ്റ്റ്ഹില്‍ സ്വദേശി സക്കറിയയാണു പിടിയിലായത്. കേസില്‍ നാലുപേര്‍ കഴിഞ്ഞദിവസം അറസ്റ്റിലായിരുന്നു. ലഹരിസംഘം കുറ്റിക്കാട്ടൂര്‍ സ്വദേശി അരവിന്ദ് ഷാജിയെയാണ് തട്ടിക്കൊണ്ടുപോയത്. പോലീസ് പിന്നീട് ഇയാളെ രക്ഷപ്പെടുത്തുകയായിരുന്നു. ലഹരി ഇടപെടുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്നായിരുന്നു …

മയക്കുമരുന്ന് സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയ കേസ്: ഒരാള്‍കൂടി പിടിയില്‍ Read More

കല്യാണ പാർട്ടിക്കിടെ ബോംബ് സ്ഫോടനം : ഒരാൾകൂടി അറസ്റ്റിലായി

കണ്ണൂർ: തോട്ടടയിൽ കല്യാണ പാർട്ടിക്കിടെ ഉണ്ടായ ബോംബ് സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ട സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിലായി. ഏച്ചൂർ സ്വദേശി ഗോകുലിനെയാണ് എടക്കാട് പൊലീസ് പിടികൂടിയത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്ന് ആയി. കേസിൽ പൊലീസ് അന്വേഷിച്ച മിഥുൻ ചൊവ്വാഴ്ച …

കല്യാണ പാർട്ടിക്കിടെ ബോംബ് സ്ഫോടനം : ഒരാൾകൂടി അറസ്റ്റിലായി Read More

മലപ്പുറം പോക്‌സോ കേസില്‍ ഒരാള്‍കൂടി അറസ്റ്റില്‍

മലപ്പുറം:മലപ്പുറം പാണ്ടിക്കാട്ടില്‍ പെണ്‍കുട്ടി മൂന്നാംതവണയും ലൈംഗിക പീഡനത്തിനിരയായ കേസില്‍ ഒരാള്‍കൂടി അറസ്റ്റിലായി. മേലാറ്റൂര്‍ എടയാറ്റൂര്‍ സ്വദേശി കുറ്റിക്കല്‍ ജിബിനാണ് അറസ്റ്റിലായത് ഈ കേസില്‍ അറസ്റ്റിലാകുന്ന 21ാമത്തെ പ്രതിയാണ് ജിബിന്‍. സംഭവം വിവാദമായതോടെ പ്രതികളില്‍ പലരും ഒളിവില്‍ പോയിരുന്നു. വളാഞ്ചേരിയില്‍ നിന്നാണ് ജിബിന്‍ …

മലപ്പുറം പോക്‌സോ കേസില്‍ ഒരാള്‍കൂടി അറസ്റ്റില്‍ Read More