ക്ഷേമപെന്ഷന്: ഒരു ഗഡു കുടിശിക കൂടി ഉൾപ്പെടുത്തി മെയ് മാസത്തിൽ വിതരണം ചെയ്യും
തിരുവനന്തപുരം: ക്ഷേമപെന്ഷന് കുടിശ്ശികയില്‍ ഒരുമാസത്തേതുകൂടി വിതരണംചെയ്യാന്‍ തീരുമാനമായതായി മന്ത്രി കെ.എന്‍. ബാലഗോപാല്‍. മേയ്മാസത്തെ പെന്‍ഷനൊപ്പം ഒരു ഗഡു കുടിശിക കൂടി നൽകാനാണ് തീരുമാനിച്ചത്.അടുത്ത മാസം പകുതിക്കുശേഷം പെൻഷൻ വിതരണം തുടങ്ങാനാണ് നിർദേശം. ഓരോ ഗുണഭോക്താവിനും 3200 രൂപവീതം ലഭിക്കും .ക്ഷേമപെന്‍ഷനില്‍ അഞ്ചുമാസത്തെ …
ക്ഷേമപെന്ഷന്: ഒരു ഗഡു കുടിശിക കൂടി ഉൾപ്പെടുത്തി മെയ് മാസത്തിൽ വിതരണം ചെയ്യും Read More